മല്യയുടെ ഓഹരികള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കന്പനികളുടെ ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. മല്യയുടെ ഉടമസ്ഥതയിലുള്ള കന്പനിയുടെ കീഴില്‍ വരുന്ന യുണൈറ്റഡ് റേസിംഗ് ബ്ലഡ് സ്റ്റോക്ക് ബ്രീഡേഴ്സ് എന്ന കന്പനിയുടെ ഓഹരികള്‍ ആരെങ്കിലും വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കുമെന്നാണ് ആദായ നികുതി വകുപ്പ് നല്കുന്ന Read More …
