ശബരിമലയിലെ സംഘര്‍ഷത്തിന് ആര്‍ എസ് എസും, സര്‍ക്കാരും കൂട്ടുപ്രതികള്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടു പ്രക്ഷോഭം കോണ്‍ഗ്രസും, യു ഡി എഫും പകുതി വഴിയില്‍ ഉപേക്ഷിച്ചുവെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും, യു ഡി എഫും ഈ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇല്ലന്ന് തുടക്കം മുതല്‍ തന്നെ Read More …

ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയ്ക്ക് അനുമതിയില്ല

ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂവെന്ന നിലയില്‍ പന്പയില്‍ എത്തിയ യുവതിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. മഞ്ജുവിന്റെ പേരില്‍ ക്രിമിനല്‍ കേസുള്ളതിലാണ് അനുമതി നിഷേധിച്ചത്. ഇവരുടെ പേരില്‍ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മതി മഞ്ജുവിന് മല കയറാന്‍ അനുമതി നല്‍കുന്നതെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേരള ദളിത് ഫെഡറേഷന്റെ Read More …

ശബരിമല: സര്‍ക്കാര്‍ നടപടി വിശ്വാസികളെ തമ്മിലടിപ്പിക്കാനെന്ന് കെ.മുരളീധരന്‍

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രചരണകമ്മിറ്റി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണ്. യുവതികളെ കയറ്റിയേ തീരൂ എന്ന തീരുമാനത്തിലാണ് സി.പി.എം. ചോദിച്ചു വാങ്ങിയ വിധി തെറ്റായി Read More …

ആചാരങ്ങളില്‍ കോടതികള്‍ ഇടപെടാത്തതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മത-ആചാരങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി. പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചിരുന്നു. ശ്രീരംഗ മീത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം Read More …

യുവതി പ്രവേശനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ പറയാമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ പറയാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിനായി മഞ്ജു എന്ന യുവതി പമ്ബയില്‍ എത്തിയതിനെ തുടര്‍ന്നാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സന്നിധാനത്തേയ്ക്ക് പോകണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യുവതി. അതിനാല്‍ പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേയ്ക്ക് Read More …

നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു

നിലയ്‌ക്കല്‍ > നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച്‌ കലാപം സംഘര്‍ഷം ആസൂത്രണം ചെയ്യാനെത്തിയ ബിജെപി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്‌ണനും ജെ ആര്‍ പത്മകുമാറും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയാണ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കിയത്‌. അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയത്‌. മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കിയതോടെയാണ്‌ Read More …

ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ അഭിപ്രായം പറയാനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ പിന്തുണക്കും. താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഭക്തരുടെ കാര്യത്തില്‍ ഇടപെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, നടന്‍ രജനീകാന്തും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ Read More …

ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതി എത്തി; പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു

പമ്ബ: സന്നിധാനത്ത് പ്രവേശിക്കണം എന്ന് ആവശ്യവുമായി വീണ്ടും മറ്റൊരു യുവതി കൂടി പമ്ബയില്‍ എത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ മഞ്ജുവാണ് സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി പമ്ബയില്‍ എത്തിയിരിക്കുന്നത്. സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിനായി മഞ്ജു പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു. ഐജി ശ്രീജിത്ത് ഇപ്പോള്‍ മഞ്ജുവുമായി സംസാരിക്കുകയാണ്. നിലവില്‍ സന്നിധാനത്തേക്ക് പോയാല്‍ Read More …