കേരളത്തില്‍ ബിജെപി നേതാക്കള്‍ തന്നെയാണ് കലാപം സൃഷ്ടിക്കുന്നത്; എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് മന്ത്രി എം എം മണി. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം തന്നെയാണ് വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് കത്തയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ തന്നെയാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര Read More …

സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ല്‍ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നാ​കി​ല്ല. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും ഉമ്മന്‍ ചാണ്ടി പ​റ​ഞ്ഞു. സ​രി​ത നാ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്കെ​തി​രെ Read More …

മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി

പമ്ബ: ശബരിമലയിലേക്ക് വീണ്ടും സ്ത്രീകള്‍. അയ്യപ്പഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസുകാര്‍ ഇവരെ തിരിച്ചിറക്കി. കര്‍ണാടക സ്വദേശികളായ യുവതികളാണ് മലകയറാന്‍ എത്തിയത്. ഇവരെ നടപ്പന്തലില്‍ വെച്ച്‌ ഭക്തര്‍ തടയുകയായിരുന്നു. ഭക്തര്‍ റോഡിന് കുറുകെ കിടന്ന് പ്രതിഷേധിച്ചതോടെ പോലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. യുവാക്കള്‍ക്കൊപ്പമാണ് യുവതികള്‍ ശബരിമലയിലേക്ക് എത്തിയത്. യുവാക്കള്‍ മലകയറുകയും യുവതികളെ പമ്ബയിലെ ഗാര്‍ഡ് റൂമില്‍ എത്തിക്കുകയും Read More …

കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

പ്ര​ള​യ ദു​രി​തം നേ​രി​ടു​ന്ന കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത് നി​ഷേ​ധി​ച്ച​ത് അ​തുകൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് കേ​ര​ള​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കേ​ര​ള​ത്തെ ത​ക​ര്‍​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മം. കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ട​യു​ന്നു. കേ​ര​ള​ത്തി​ന് മു​ന്നോ​ട്ടു പോ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് Read More …

മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതികള്‍ യുഎപിഎ വിചാരണ നേരിടണം

ന്യൂഡല്‍ഹി: 2008 മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതികള്‍ യുഎപിഎ പ്രകാരമുള്ള വിചാരണ നേരിടേണ്ടി വരും. ലെഫ്റ്റണന്റ് കേണല്‍ പ്രസാദ് പുരോഹിത്, പ്രാഗ്യ സിംഗ് എന്നിവരടക്കമുള്ളവര്‍ വിചാരണ നേരിടണം. യുഎപിഎ യുടെ പരിതിയില്‍ വിചാരണ നടത്തേണ്ടതിനെക്കുറിച്ച്‌ കഴിഞ്ഞ മാസമാണ് വാദം തുടങ്ങിയത്. 2008 സെപ്തംബര്‍ 29ന് നാസികിലെ മാലെഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് Read More …

ശബരിമലയിലെ ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ലെന്ന് രജനികാന്ത്

ചെന്നൈ : ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത് രംഗത്ത്. ശബരിമലയില്‍ കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. “സ്ത്രീകള്‍ക്ക് അവകാശപ്പെട്ട തുല്യതയെക്കുറിച്ച്‌ രണ്ടഭിപ്രായമില്ല. പക്ഷേ,​ ഓരോ ക്ഷേത്രങ്ങള്‍ക്കും തനതായ ആചാരങ്ങളുണ്ട്. പരമ്ബരാഗതമായി ആചരിച്ച്‌ വരുന്നവ. എന്റെ അഭിപ്രായത്തില്‍ അത്തരം ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ല. കോടതി വിധി മാനിക്കപ്പെടണം. Read More …

രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് മുസ്ളിം ജമാ അത്ത്

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ളിം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്‌ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതാണ് രഹ്‌നയെ പുറത്താക്കാന്‍ കാരണമെന്ന് ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്‌ത രഹ്‌നയ്‌ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ചാനല്‍ തമ്ബുരാക്കന്മാര്‍ അയ്യപ്പഭക്തരെ അവഹേളിക്കരുതെന്ന് എംടി രമേശ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അയ്യപ്പഭക്തന്മാരെ അവഹേളിക്കുന്ന ചാനല്‍ തമ്ബുരാക്കന്മാരെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത റിപ്പോര്‍ട്ടര്‍മാരുടെ ആവേശം അവര്‍ തിരിച്ചിറങ്ങുമ്ബോള്‍ നിരാശയായി മാറുന്നത് കേരളം കാണുകയാണെന്നും എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: തുലാമാസ പൂജയ്ക്കായ് നട Read More …