ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമല നട അടച്ചിടുമെന്നു പറഞ്ഞത്; കണ്ഠര് രാജീവരര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം: ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമല നട അടച്ചിടുമെന്നു പറഞ്ഞതെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ മന്ത്രി ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായതെന്നും അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ Read More …
