വൈ​ക്കം വി​ജ​യ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി

വൈ​ക്കം: ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി. മി​മി​ക്രി ക​ലാ​കാ​ര​നും ഇ​ന്‍റീ​രി​യ​ല്‍ ഡെ​ക്ക​റേ​ഷ​ന്‍ ക​രാ​റു​കാ​ര​നു​മാ​യ പാ​ലാ പു​ലി​യ​ന്നൂ​ര്‍ കൊ​ച്ച്‌ഒ​ഴു​ക​യി​ല്‍ എ​ന്‍. അ​നൂ​പാ​ണ് വി​ജ​യ​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി ചാ​ര്‍​ത്തി​യ​ത്. വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

സിബിഐയെ മോദി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആയുധമാക്കിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ക്കെതിരായ അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐയെ മോദി രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ്. കോഴവാങ്ങിയതിന് പിടിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അ​ഴി​മ​തി​ക്കേ​സി​ല്‍ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രേ സിബിഐ കേ​സെ​ടു​ത്തത്. അ​സ്താ​ന അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണക്കേസി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ വ്യ​വ​സാ​യി Read More …

കൊ​ളം​ബി​യ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍: ഒ​ന്‍​പ​ത് മ​ര​ണം

ബൊ​ഗോ​ട്ട: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കൊ​ളം​ബി​യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ഞ്ച് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. തു​റ​മു​ഖ ന​ഗ​ര​മാ​യ വ​ട​ക്ക​ന്‍ കൊ​ളം​ബി​യ​യി​ലെ ബാ​ര​ന്‍​കേ​ബ​ര്‍​മെ​ജ​യി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വി​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ല​ക്സാ​ണ്ട​ര്‍ Read More …

യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പോലീസില്‍ കീഴടങ്ങി

പാലക്കാട്: ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മാണിക്യന്‍ എന്ന യുവാവാണ് തന്റെ ഭാര്യയായ കുമാരിയെയും ,മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്. ഇന്നു രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കൊഴിഞ്ഞമ്ബാറയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട് പരിശോധിച്ചു. കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു Read More …

കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്: ജീവനക്കാര്‍ക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ലെന്ന് സൂചന. ചൊവ്വാഴ്ചയാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് എം ഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. പൊതുമേഖലാസ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പരിമിതികളുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായാണ് വിവരം. സര്‍ക്കാര്‍ നിലപാടില്‍ തച്ചങ്കരി അതൃപ്തനാണെന്നാണ് അറിയുന്നത്. എന്നാല്‍, കത്തില്‍ Read More …

സന്നിധാനത്ത് ഹെലിപ്പാഡ് തയ്യാറാകുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്. സന്നിധാനത്ത് നിലവില്‍ ഒരു കോടി 65 ലക്ഷം ലിറ്റര്‍ Read More …

ശബരിമല: പുതിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം ചൊവ്വാഴ്ച

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരേ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്നത് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തിനെതിരേ പത്തൊന്‍പത് ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അതേസമയം, യു​​വ​​തി ​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍നി​​​ന്നു ക​​​ര ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഏ​​​തു​​ത​​​ര​​​ത്തി​​​ല്‍ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന Read More …

ശബരിമലയില്‍ സംഘപരിവാര്‍ പ്രചാരണം ഏറ്റില്ല.. നട തുറന്ന ആദ്യത്തെ മൂന്ന് ദിവസങ്ങളിലെ വരുമാനക്കണക്ക് പുറത്ത്

ശബരിമല: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നു എന്നത് സംഘപരിവാര്‍ അനുകൂലികള്‍ കാലങ്ങളായി നടത്തുന്ന പ്രചാരണമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും നിലവിലെ സര്‍ക്കാരും പല തവണയായി അതിനുള്ള മറുപടി നല്‍കിയിട്ടും വ്യാജ പ്രചാരണം നിര്‍ബാധം തുടരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച്‌ കൊണ്ടുളള സുപ്രീം കോടതി വിധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയിലിടുന്ന Read More …