ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയ്ക്ക് ആര്‍എസ്‌എസ് നിലപാടാണോ: തോമസ് ഐസക്
തിരുവനന്തപുരം: താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസകിന്റെ ചോദ്യം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ശ്രീധരന്‍ പിള്ളയുടേത് ആര്‍എസ്‌എസിന്റെ നിലപാടാണോ എന്നും ഐസ്‌ക ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു Read More …
