ശബരിമല സംഘര്‍ഷം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പന്പയിലും നിലയ്ക്കലിലും അരങ്ങേറിയ സംഘര്‍ഷങ്ങളെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും പോലീസും ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിവന്നിരുന്നത്. എന്തിന് വേണ്ടിയാണ് ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളെ പോലീസ് ലാത്തികൊണ്ട് നേരിട്ടത്. അവിടെ നാമജപ Read More …
