സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ച കഴക്കൂട്ടം സ്വദേശിനിയും മടങ്ങുന്നു
പത്തനംതിട്ട: സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി എത്തിയ കഴക്കൂട്ടം സ്വദേശിനിയായ യുവതിയും മടങ്ങുന്നു. 46 കാരിയായ മേരി സ്വീറ്റി എന്ന യുവതിയാണ് പൊലീസിന്റെ നിര്‍ദേശ പ്രകാരം മലചവിട്ടാതെ തിരിച്ചിറങ്ങുന്നത്. പള്ളിയിലും മോസ്‌കിലും ക്ഷേത്രത്തിലും പോകാറുണ്ട്. താന്‍ ഒരു അയ്യപ്പ ഭക്തയാണ്. അതിനാല്‍ സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണം എന്നുമായിരുന്നു മേരിയുടെ ആവശ്യം. തന്നെ ഒരു ബാഹ്യ ശക്തി Read More …
