തന്ത്രി കുടുംബവുമായി തിങ്കളാഴ്ച മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചര്‍ച്ച നടത്തും. തിങ്കളാഴ്ചയാണ് വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത്. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ ശ്രമം. അതേസമയം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും. തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠര് Read More …
