ശബരിമല വിധി നടപ്പാക്കണം, ആവശ്യമെങ്കില്‍ പട്ടാളത്തെ ഇറക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി
തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളില്‍ അപലപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ശബരിമല വിധി നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കണമെന്നും സുബ്രഹ്മണ്യ സ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗം വിളിച്ചു സുപ്രീം കോടതി വിധി നടപ്പാക്കാന്‍ Read More …
ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു
മലപ്പുറം: ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ ജില്ലകളിലെ റെഡ‍് അലര്‍ട്ട് പിന്‍വലിച്ചത്. പകരം ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം, ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ Read More …
ലോക്സഭാ തിരഞ്ഞെടുപ്പ്: മോദി മത്സരിക്കുന്നത് ഒഡിഷയില്‍ നിന്ന്!! പുരിയില്‍ മോദിയെ കാത്തിരിക്കുന്നത്
ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ നടക്കവേ മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ പുരിയില്‍ നിന്ന് മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. സംസ്ഥാനത്തെ പുരിയില്‍ നിന്ന് മോദി മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത് ബിജെപിയുടെ ഒഡിഷ യൂണിറ്റിലെ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ബിജെപി ഒഡിഷ സ്റ്റേറ്റ് പ്രസിഡന്റ് ബസന്ത് പാണ്ഡെ Read More …
ബ്രൂവറി ഡിസ്റ്റലറി ഇടപാടിന് പിന്നില്‍ ബിനാമി കമ്ബനികള്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡിസ്റ്റലറി ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി കടലാസ് കമ്ബനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രഥമ ദൃഷ്ട്യ ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബ്ലാക്ക് ലിസ്റ്റില്‍ പെട്ട ചക്ര ഡിസ്റ്റലറീസിനും, വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെക്കിനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. വലിയ അഴിമതിയുടെ പിന്നാമ്ബുറ കഥകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. 1999 ന് ശേഷം Read More …
സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ആദ്യമായി 2 വനിതാ അംഗങ്ങള്‍
റിയാദ്: സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എസ്‌എഎഫ്‌എഫ്) ആദ്യമായി വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി. ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് വനിതാ അംഗങ്ങളെ ഫെഡറേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ പ്രസിഡന്റിനെയും നിര്‍ദേശിച്ചിട്ടുണ്ട്. അദ്വ അല്‍ ആരിഫി, റെഹം അല്‍ ഒനൈസാന്‍ എന്നിവരാണ് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍. മുമ്ബ് സാഫ് കമ്മിറ്റി അംഗമായിരുന്നു അദ്വ അല്‍ Read More …
ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം
തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കൊല്ലം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നും വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കരുനാഗപ്പള്ളി തഴവ മാടന്‍ചേരി ഏഴിലേത്ത് വീട്ടില്‍ സുഫല്‍ (19), തഴവ നാദിര്‍ഷാ മന്‍സിലില്‍ നാദിര്‍ഷ (19) എന്നിവരെയാണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുഫലിനെ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും നാദിര്‍ഷായെ Read More …
