കുടുംബ വഴക്ക്; മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പൊലീസില്‍ കീഴടങ്ങി
മലപ്പുറം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മലപ്പുറം വഴിക്കടവ് പ ഞ്ചായത്തിലെ മരുത ആനടിയില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് നാളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ Read More …
