മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പാട്ടു പാടി പണം പിരിച്ചു മാപ്പിള കലാ അക്കാദമി

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണത്തിനായി കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന ആര്‍ക്കും പാടാം പരിപാടി ശ്രദ്ധേയമാകുന്നു. ജില്ലയുടെ വിവധ മേഖലകളില്‍ അതത് കേന്ദ്രങ്ങളിലുള്ളവരെ സഹകരിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെയായി രണ്ടു ലക്ഷത്തോളം രൂപ പിരിച്ചെടുത്തു കഴിഞ്ഞു. ഇന്നലെ ജില്ലാ ആസ്ഥാനത്ത് മലപ്പുറം പ്രസ്‌ക്ലബിന്റെയും മലപ്പുറം Read More …

ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി: ലാ​ലു, റാ​ബ്റി, തേ​ജ​സ്വി എ​ന്നി​വ​ര്‍​ക്കു നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി​യി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്, ഭാ​ര്യ റാ​ബ്റി ദേ​വി, മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​ര്‍​ക്കു ഡ​ല്‍​ഹി കോ​ട​തി നോ​ട്ടീ​സ്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കു​റ്റ​പ​ത്ര​ത്തി​ലാ​ണു കോ​ട​തി ന​ട​പ​ടി. കേ​സ് ഒ​ക്ടോ​ബ​ര്‍ ആ​റി​ന് വീ​ണ്ടും വാ​ദം കേ​ള്‍​ക്കും. ലാ​ലു​വി​നും കു​ടും​ബ​ത്തി​നും പു​റ​മേ ആ​ര്‍​ജെ​ഡി നേ​താ​വ് പ്രേം ​ച​ന്ദ് ഗു​പ്ത, ഭാ​ര്യ സ​ര​ള ഗു​പ്ത, Read More …

നിലയ്ക്കല്‍ – പമ്ബ റൂട്ടിലെ ചാര്‍ജ് വര്‍ദ്ധന കുറയ്ക്കില്ലെന്ന് തച്ചങ്കരി

നിലയ്ക്കല്‍ – പമ്ബ റൂട്ടിലെ ടിക്കറ്റ് ചാര്‍ജ്ജ് 40 രൂപയാക്കിയത് നിരക്ക് ദേദഗതി നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമപരമായാണെന്നും നിലവിലെ സാമ്ബത്തിക പ്രതിസന്ധിയുടെയും ഇന്ധനച്ചെലവിന്റേയും സാഹചര്യത്തില്‍ കുറയ്ക്കാനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 40 രൂപ നിരക്കാണ് ചീഫ് ഓഫീസില്‍ നിന്ന് നിശ്ചയിച്ച്‌ നല്‍കിയത്. അത് രാവിലെ 31 Read More …

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് അഭിവാദ്യം: പിണറായി വിജയന്‍

ജെഎന്‍യുവില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെയും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയും പോരാടുക മാത്രമല്ല അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങളെ തടയുക കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്‌തത്. വിദ്യാര്‍ത്ഥികളുടെ കീഴടക്കാനാകാത്ത വീര്യത്തെയും വിദ്യാര്‍ത്ഥി യൂണിയനെയും അഭിവാദ്യം ചെയ്യുന്നു. എല്ലാ മതേതര ജനാധിപത്യ ശക്തികളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി നിലകൊള്ളണമെന്നും Read More …

ശ്രീലങ്കന്‍ ആനയെ മോചിപ്പിക്കണം; മേനകാ ഗാന്ധി പ്രസിഡന്റിന് കത്തയച്ചു

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ദേഹിവാല മൃഗശാലയില്‍ 67 വര്‍ഷങ്ങളായി കഴിയുന്ന ആനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധി ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചു. വര്‍ഷങ്ങളായി ചങ്ങലയില്‍ കഴിയുന്ന ബന്ധുലയുടെ ദുരിതത്തെക്കുറിച്ച്‌ ശ്രീലങ്കയില്‍ നിന്നുള്ളവര്‍ പോലും തന്നെ അറിയിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്ക വളരെ മാന്യതയും സുന്ദരവുമായ ജനതയാണെന്നും അത്തരം ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും Read More …

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമര മുഖം;കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി

കോഴിക്കോട്: പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിന് കോഴിക്കോട്ടും പിന്തുണ. നാണംകെട്ട മൗനം വെടിയൂ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ എന്ന മുദ്രാവാക്യമുയര്‍ത്തി എഴുത്തുകാരന്‍ ഡോ. എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ കുത്തിയിരിപ്പു സമരത്തിന് മാനാഞ്ചിറക്കു സമീപം തുടക്കമായി. പൗരാവകാശ ലംഘനത്തിന്റെ Read More …

രാജീവ് ഗാന്ധി വധക്കേസ്; ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി. പ്രതികളുടെ മോചനം ചോദ്യം ചെയ്തു കൊണ്ട് ഇരകളുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൂന്നാഴ്ചയ്ക്കകം പുതിയ പരാതി നല്‍കുവാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ ചാവേര്‍ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിക്ക് പുറമേ 14 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഇവരുടെ Read More …

നിര്‍ബന്ധമായി ശമ്ബളം പിരിക്കില്ല, ഉത്തരവ്‌ റദ്ദാക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ ഹൈക്കോടതിയില്‍

കൊച്ചി> ദുരിതാശ്വാസ നിധിയിലേക്ക്‌ നിര്‍ബന്ധമായി ശമ്ബളം പിടിക്കുമെന്ന ഉത്തരവ്‌ റദ്ദാക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഹൈക്കോടതിയെ അറിയിച്ചു മുഖ്യമന്ത്രിയുടെ വാക്കുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദുര്‍വ്യാഖ്യാനം ചെയ്‌തുവെന്ന്‌ ഹൈക്കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയണ് ചെയ്തത്. പക്ഷെ ബോര്‍ഡ്‌ ചെയ്യുന്നത് പിടിച്ചുപറിയാണ്. കോടതി വ്യക്‌തമാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്നും Read More …