പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശിക്കും

കൊച്ചി : പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. രാവിലെ 7.30നാണ് സന്ദര്‍ശനം. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പെ റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു Read More …

നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് വി എസ് സുനില്‍ കുമര്‍

തിരുവനതപുരം: മഴക്കെടുതിയില്‍ സര്‍ക്കാര്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സിനില്‍ കുമര്‍. കനത്ത നാശനഷ്ടമുണ്ടാക്കുന്ന മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ശകര്‍ക്കും സര്‍ക്കര്‍ സഹായം ഉറപ്പ് വരുത്തും. കഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് കൃഷിയെ ആണെന്നും കൃഷി മന്ത്രി Read More …

കനത്തമഴ; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാല്‍ ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. Read More …

എ​രു​മ​മു​ണ്ട ഉ​രു​ള്‍​പൊ​ട്ട​ല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

നി​ല​ന്പൂ​ര്‍: എ​രു​മ​മു​ണ്ട ചെ​ട്ടി​യാം​പാ​റ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യ​ന്‍​പാ​റ പ​റ​ന്പാ​ട​ന്‍ സു​ബ്ര​ഹ്മ​ണ്യ(32)ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. രാ​വി​ലെ ഒന്‍പതോടെയാണ് കോ​യ​ന്പ​ത്തൂ​രി​ല്‍ നി​ന്നെ​ത്തി​യ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സുബ്രഹ്മണ്യന്‍റെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹങ്ങള്‍ വ്യാഴാഴ്ച ക​ണ്ടെ​ടു​ത്തി​രു​ന്നു.സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മാ​താ​വ് പ​റ​ന്പാ​ട​ന്‍ കു​ഞ്ഞി (50), ഭാ​ര്യ Read More …

ചെറുതോണിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു

ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി. ഇതോടെ ഇടുക്കി ഡാമില്‍ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികള്‍ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയര്‍ത്തി വയ്ക്കുമെന്ന് കഐസ്‌ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ധാക്കി മുഖ്യമന്ത്രി ; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷദുരിതങ്ങള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പരിപാടികള്‍ റദ്ധാക്കി. മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി തലസ്ഥാനത്ത് തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആഗസ്റ്റ് പന്ത്രണ്ട് വരെയുള്ള പൊതുപരിപാടികളാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതിനിടെ കാലവര്‍ഷക്കെടുതി ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കര-വ്യോമ-നാവിക സേനകളുടേയും എന്‍.ഡി.ആര്‍.എഫ്, Read More …

ഇപി ജയരാജന് വ്യവസായ വകുപ്പുതന്നെ നല്‍കാന്‍ തീരുമാനം

നല്‍കും. അദ്ദേഹം നേരത്തെ വഹിച്ചിട്ടുള്ളതും വ്യവസായ വകുപ്പായിരുന്നു. ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്. എസി മൊയ്തീനാണ് നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും.

കുറുവാ ദ്വീപിന് സമീപം രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു ; ഒരാളെ രക്ഷപ്പെടുത്തി

വയനാട് : കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് വയനാട് കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ്‌ഒഴുക്കില്‍പെട്ടത് . ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വൈത്തിരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു എന്നാല്‍ ആളപായം ഒന്നും ഉണ്ടായില്ല . പടിഞ്ഞാറെത്തറ തരുവണ റോഡില്‍ ഇന്നും Read More …