ഇസ്രയേല്‍ ഇനി ജൂതരാഷ്ട്രം; വിവാദ ബില്‍ പാസായി
ജെറുസലേം: ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാദ ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കി. ജൂതന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ജൂതന്മാരുടെ പൂര്‍വ്വികഭൂമിയായതിനാല്‍ ഇസ്രയേലില്‍ ജൂതന്മാര്‍ക്ക് സവിശേഷ അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്. സയണിസത്തിന്റെയും ഇസ്രയേലിന്റെയും ചരിത്രത്തിലെ നാഴികക്കല്ല് എന്നാണ് നിയമം പാസായതിനെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടത്. ‘ഇസ്രയേല്‍ Read More …
