പ്രശ്‌നം രൂക്ഷം;കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച് സൗദി
ടൊറന്റോ: രാജ്യത്ത് മനുഷ്യാവകാശ ധ്വംസനം നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാനഡയുമായി നയതന്ത്രവ്യാപാര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കനേഡിയന്‍ സ്‌ക്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളോട് രാജ്യം വിട്ട് പോരാന്‍ ആവശ്യപ്പെടുമെന്ന് സൗദി സര്‍ക്കാര്‍ വക്താവ് അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി കാനഡയില്‍ പഠിക്കുന്ന ഏതാണ്ട് 20,000 സൗദി വിദ്യാര്‍ത്ഥികളോടും അവരുടെ Read More …
