പരാതി നല്‍കാന്‍ ഒരുങ്ങി ഹനാന്‍

കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി വിട്ടാല്‍ ഉടന്‍ കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിച്ച വയനാട് സ്വദേശി നീറുദ്ദീനെതിരെ പരാതി നല്‍കുമെന്നും അയാള്‍ Read More …

ഓണക്കാലത്ത് വ്യാജ മദ്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും; ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: ഓണക്കാലത്ത് വ്യാജ മദ്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തു എക്‌സൈസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഒരു തരത്തലുള്ള വ്യാജ മദ്യ വില്‍പ്പനയോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഇവിടെ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണത്തിനെ മുന്‍ നിര്‍ത്തി ഹൈക്ലാസ് Read More …

സൈബര്‍ ആക്രമണം ; സോഷ്യല്‍മീഡിയയില്‍ ജോസഫൈന്റെ പേര് പറഞ്ഞ് അശ്ലീല പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും അശ്ലീല പരാമര്‍ശമാണ് നടത്തുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെ കുറിച്ചായിരുന്നു കൂടുതലും പരാമര്‍ശവും ആക്രമണവും. നേരത്തെ പള്ളികളിലെ കുമ്ബസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ Read More …

ഹനാനെതിരെയുള്ള പ്രചാരണം: നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം:  പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം: സ്വന്തം കാലില്‍ നിന്ന് പഠിക്കുക Read More …

ഹിന്ദുത്വം നിലനിര്‍ത്തണമെങ്കില്‍ ഹിന്ദു ദമ്ബതികള്‍ക്ക് കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം; ബിജെപി എംഎല്‍എ

ലഖ്നൗ: ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് ഹിന്ദു ദമ്ബതികള്‍ക്ക് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ്. ദൈവത്തിന്റെ വരദാനമാണ് കുട്ടികളെന്നും ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്ബതികള്‍ കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നുമായിരുന്നു സുരേന്ദ്ര സിംഗിന്റെ പ്രസ്താവന. ‘എല്ലാ ഹിന്ദു ദമ്ബതിമാര്‍ക്കും അഞ്ച് കുട്ടികളെങ്കിലും വേണമെന്നാണ് എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹം. Read More …

പൊ​ന്നാ​നി ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

മലപ്പുറം: പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്‍, സാബിത് എന്നിവരാണ് മരിച്ചത്.

പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ പകപോക്കുന്നതെന്ന് തച്ചങ്കരി

തിരുവനന്തപുരം : നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പൊതുമേഖല സ്ഥാപനങ്ങളില്‍ യൂണിയനുകള്‍ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു. ബസുകള്‍ വാടകക്കെടുക്കുന്നത് തന്നെയാണ് കെഎസ്‌ആര്‍ടിസിക്ക് ലാഭകരമെന്നും തച്ചങ്കരി ആവര്‍ത്തിച്ചു. തച്ചങ്കരിയെ അധിക്ഷേപിച്ച്‌ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. തൊഴിലാളികള്‍ Read More …

മുന്നണി വിപുലീകരണം: ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ Read More …