ബലിതര്‍പ്പണത്തിനെത്തുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം: റവന്യു മന്ത്രി
കൊച്ചി: എല്ലായിടത്തും ഭക്ഷ്യധാന്യമെത്തിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധ്യമാകാത്ത അവസ്ഥയുണ്ടെങ്കില്‍ പുറമെ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ആളുകളെ സംബന്ധിച്ച് റവന്യു വകുപ്പിന്റെ കൃത്യമായ റിപ്പോര്‍ട്ട് Read More …
