വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മിക്കും: ജി സുധാകരന്‍
തിരുവനന്തപുരം: മഴക്കെടുതിയില്‍ റോഡ് തകര്‍ന്നതിലൂടെ സംസ്ഥാനത്തിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ജി സുധാകരന്‍. തകര്‍ന്ന റോഡുകളെല്ലാം ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് കാണാനെത്തിയതായിരുന്നു മന്ത്രി മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് 500 കിലോമീറ്ററോളം റോഡാണ് തകര്‍ന്നത്. ഇതില്‍ 300 കിലോമീറ്റര്‍ റോഡ് ഇടുക്കിയില്‍ മാത്രം തകര്‍ന്നു. റോഡ് തകര്‍ന്നതിലൂടെ മാത്രം Read More …
