ക്ഷേമ പെന്‍ഷന്‍ നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ്

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്‌ 1000 സിസിക്ക് മുകളിലുള്ള നാലുചക്ര വാഹന ഉടമകള്‍ ഇനി മുതല്‍ ക്ഷേമ പെന്‍ഷനുകളില്‍ നിന്നും പുറത്താകും. ലോറി, ബസ്സ്, ടെമ്ബോ ട്രാവലര്‍ തുടങ്ങിയവയുടെ ഉടമകളാണ് പുതിയ ഉത്തരവോടെ പെന്‍ഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകുന്നത്. ഇത്തരക്കാരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ Read More …

താടിയുള്ള യുവാവ് സ്ഥിരമായി കൃഷ്ണന്റെ വീട്ടിലെത്തുമായിരുന്നു; കൂട്ടക്കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍

ഇടുക്കി : വണ്ണപ്പുറം കമ്ബകക്കാനത്ത് ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യണമെന്ന് സഹോദരന്‍ യജ്ഞേശ്വരന്‍. താടിയുള്ള ഈ യുവാവ് ബൈക്കിലെത്തി കൃഷ്ണനെ പതിവായി കൂട്ടിക്കൊണ്ടുപോകുമായിരുന്നു; കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ പറഞ്ഞു അതേസമയം കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെ അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തില്‍. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ Read More …

ബൈബിളിനകത്ത് ജസ്‌ന ആ രഹസ്യം ഒളിപ്പിച്ചിരുന്നു : ബൈബിളിനകത്തു നിന്നും അത് പൊലീസ് കണ്ടെത്തിയപ്പോള്‍ വീട്ടുകാരും സഹപാഠികളും ഞെട്ടി

ജസ്‌നയെ കാണാതായ നാല് മാസത്തിലേറെയായിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്ബ് പോലും കിട്ടാത്തതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സിസി ടവി ദൃശ്യം മാത്രമാണ് പൊലീസിന് ഏക ആശ്രയം. അതേസമയം ജസ്‌ന കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് ഉറപ്പിച്ച്‌ പറയുന്നുണ്ട്. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന പല വിവരങ്ങളും പുറത്ത് Read More …

ജെസ്ന തിരോധാനം: അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി: എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്ന എന്ന ബിരുദ വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതിയുടെ വിലയിരുത്തല്‍. കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് പോലീസിന്‍റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തിയത്. ജെസ്ന കേസുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച വിവരങ്ങളെല്ലാം കോടതിക്ക് കൈമാറിയിരുന്നു. ജെസ്ന രഹസ്യമായി ഉപയോഗിച്ച സിം കാര്‍ഡ് Read More …

സരിത എഴുതിയ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത് ഗണേഷ് കുമാര്‍ എന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നല്‍കിയത്. സരിതയുടെ 21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേശാണ്. യുഡിഎഫ് Read More …

മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്. കാലാകാലങ്ങളായി അത് തന്നെയാണ് പതിവെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് ഈ മാസം 19 ന് യാത്രതിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം വരുന്ന മാസം ആറിന് മടങ്ങിയെത്തും. ന്യൂറോളജി, Read More …

കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നു: സരിത നായര്‍

സോളാര്‍ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കത്തില്‍ ഗണേഷ് കുമാര്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്നും കോടതിയില്‍ മൊഴി നല്‍കിയ ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതാ നായര്‍ രംഗത്ത്. കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കവെ സരിതാ നായര്‍ പറഞ്ഞു. കത്തില്‍ വരികള്‍ കൂട്ടിച്ചേര്‍ത്തു എന്നു പറയാന്‍ കത്ത് ഇതിനു മുന്‍പ് ഉമ്മന്‍ ചാണ്ടി Read More …

ജസ്‌ന കേസില്‍ വഴിത്തിരിവ്; രഹസ്യ സിം കാര്‍ഡ് ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍

ജസ്‌ന തിരോധാനക്കസില്‍ പുതിയ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്‌നയുടെ വീട്ടില്‍ നിന്നും പുതിയ സിംകാര്‍ഡ്‌ കണ്ടെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍ നിന്നാണ് പുതിയ സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം നിലവിലെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ Read More …