മോഡി ഭരണത്തിനെതിരെ അതിശക്തമായ ജനവികാരം: പി പി സുനീർ
മലപ്പുറം: മോഡി ഭരണത്തിനെതിരെ അതിശക്തമായ ജനവികാരം രാജ്യത്ത് അലയടിക്കുകയാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ. 2024 ലെ തെരഞ്ഞെടുപ്പ് ഈ ദുർഭരണതിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 10 മുതൽ 17 വരെ നടത്താനിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം Read More …
