പമ്ബ നദിയിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി

പത്തനംതിട്ട: പമ്ബാ നദിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സാജിത്. കുട്ടിയെ കണ്ടുപിടിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കാമുകനുമൊത്ത് കിടപ്പറയില്‍; മരുമകള്‍ കിണറ്റില്‍ ചാടി മരിച്ചു

തൃശൂര്‍: കാമുകനുമൊത്ത് കിടപ്പറയില്‍ കിടന്നത് ഭര്‍തൃ മാതാവ്‌ കണ്ടതിന്‍റെ മനോവിഷമത്താല്‍ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാള അന്നമ്മനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്‍റെ ഭാര്യ ധന്യയാണ് മരിച്ചത്. രാജേഷിന്‍റെ അമ്മ സുശീലയാണ് മരുമകള്‍ കാമുകനുമൊത്ത് മുറിയിലെ കിടപ്പറയില്‍ കിടക്കുന്നത് കണ്ടുപിടിച്ചത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് സുശീല വീട്ടിലെത്തിയപ്പോഴാണ് മരുമകളുടെ കാമുകനെ കാണാന്‍ ഇടയായത്. ഉടന്‍ Read More …

കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും ഇ​നി നി​പ്പാ ര​ഹി​ത ജി​ല്ല​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും നി​പ്പാ ര​ഹി​ത ജി​ല്ല​ക​ളാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ഷൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ന​ള​ന്ദ ഒാഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. നി​പ്പാ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച​വ​ര്‍​ക്കു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. നി​പ്പാ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച പേ​രാ​മ്ബ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ലി​നി​ക്കു​ള്ള ആ​ദ​രം ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ഏ​റ്റു​വാ​ങ്ങി. നി​പ്പാ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കു​ള്ള Read More …

മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ശിക്ഷ തുപ്പല്‍ നക്കല്‍! അമ്മയേയും മകളേയും നഗ്നരാക്കി പ്രദര്‍ശനവും!

ബുലന്ദ്ഷര്‍: ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. മതം മാറിയോ, ജാതി മാറിയോ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ നാട്ടുക്കൂട്ടം വിചാരണ ചെയ്ത് കൂട്ട ബലാത്സംഗം വരെ ശിക്ഷ വിധിക്കുന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ്. ഉത്തര്‍പ്രദേശില്‍ മകന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ അപമാനമാണ്. യുപിയിലെ Read More …

വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ഗൗരവതരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ കുമ്ബസാര ലൈംഗീകാരോപണം ആരോപണം ഗൗരവതരമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംഭവത്തിന്റെ നിജസ്ഥിതി എത്രയും വേഗം പുറത്ത് വരണം. കുമ്ബസാരം വളെര പവിത്രമായ ഒന്നാണെന്നും അത് ദുരുപയോഗം ചെയ്തുവെന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുമ്ബസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ യുവതിയുടെ Read More …

വിവരാവകാശ കമ്മീഷന്‍ നിയമനം ഹൈക്കോടതിയുടെ വിധിക്കു വിധേയമായിരിക്കും

 സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ നിയമിച്ചത് ഹര്‍ജിയിലെ തീര്‍പ്പിനു വിധേയം ആയിരിക്കും എന്നു ഹൈകോടതി. കമ്മീഷന്‍ അംഗങ്ങളായി നാലു പേരുടെ നിയമനം ശരിയല്ലെന്നും, തന്റെ അപേക്ഷ വകുപ്പ് മേധാവി മുഖേന അയച്ചിരുന്നെങ്കിലും, അതിന്റെ പേരില്‍ അപേക്ഷ നിരസിച്ചത് തെറ്റാണെന്നും ആവശ്യപ്പെട്ടു ഇടുക്കി സ്വദേശി ഡോ. ഗിന്നസ് മാട സാമി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടക്കാല Read More …

ജി.എസ്​.ടി ഒരു മോശം വാക്കായി മാറി-പി. ചിദംബരം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്​.ടി) നടപ്പിലാക്കിയതി​​െന്‍റ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌​ മുന്‍ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്​.ടി എന്നത്​ ഒരു മോശം വാക്കായി മാറിയെന്ന്​ ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ്​ ചെയ്യുന്നതെന്ന്​ നോട്ടു നിരോധന​ത്തേയുംജി.എസ്​.ടിയേയും സൂചിപ്പിച്ചുകൊണ്ട്​ അദ്ദേഹം പരിഹസിച്ചു. Read More …

ഈ വർഷം ക്ലാസ് ആരംഭിക്കും വെള്ളമുണ്ട ഗവ. ഐടിഐ യാഥാർഥ്യത്തിലേക്ക്

മാനന്തവാടി കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളമുണ്ട ഗവ.ഐടിഐ യഥാർഥ്യത്തിലേക്ക്. ജില്ലയിലെ  മൂന്നാമത്തെ ഗവ.ഐടിഐ ഈ അധ്യയനവർഷം താൽക്കാലിക കെട്ടിടത്തിൽ തുടങ്ങാനുള്ള നടപടികൾ ഊർജിതം. പ്രാരംഭനടപടികൾ പൂർത്തിയാക്കി ഐടിഐ ഡയറക്ടറേറ്റ് സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചു. ഐടിഐ സ്ഥാപിക്കാൻ പൊതുജനങ്ങൾ 1.21 ഏക്കർ ഭൂമി വാങ്ങി. താൽകാലികമായി ക്ലാസ് ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. ഐടിഐ ഡയറക്ടറേറ്റും Read More …