ലോക്സഭാ തെരഞ്ഞെടുപ്പ്: അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്‌​ തെക്കന്‍ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി അമിത്​ ഷാ കൂടിക്കാഴ്ച നടത്തുമെന്നും വി.മുരളീധരന്‍ എം.പി അറിയിച്ചു ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ തര്‍ക്കമില്ലെന്നും ഉചിതമായ സമയത്ത് ദേശീയ നേതൃത്വം Read More …

തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ച; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇങ്ങനെ

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ സതീഷിനെ പൊലീസ് പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. Read More …

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് ഇന്ത്യയോട് യു.എസ്

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിറുത്തണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെടും. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക ഉന്നയിക്കും. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ മുതല്‍ ഈ രാജ്യങ്ങള്‍ കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നുമാണ് യു.എസ് ആഭ്യന്തര മന്ത്രാലയം Read More …

കുവൈറ്റ്- സൗദി സംയുക്ത എണ്ണ ഉല്‍പാദനം തല്‍ക്കാലികമായി നിര്‍ത്തി വെച്ചു

കുവൈറ്റ്: കുവൈറ്റ് – സൗദി സംയുക്ത എണ്ണ ഉത്പാദനം തല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഉത്പാദനം നിര്‍ത്തിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ എത്തിയ ശേഷം എണ്ണയുത്പാദനം പുനരാരംഭിക്കുമെന്നു കുവൈത്ത് പെട്രോളിയം മന്ത്രി അറിയിച്ചു. കുവൈറ്റ്, സൗദി അതിര്‍ത്തിയിലെ നിഷ്പക്ഷ പ്രദേശമായ ഖഫ്ജിയില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയിരുന്ന എണ്ണ ഖനനമാണ് Read More …

“അമ്മ ജനാധിപത്യ കേരളത്തിനോട് വെല്ലുവിളി നടത്തുന്നു”: എം എ ബേബി

ദിലീപിനെ തിരിച്ചെടുത്തതോടെ അമ്മ ജനാധിപത്യ കേരളത്തിനോട് വെല്ലുവിളി നടത്തുന്നുവെന്ന് എം എ ബേബി. അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്ക് ജനാധിപത്യകേരളത്തിന്‍റെ പിന്തുണയുണ്ടെന്നും തിരിച്ചെടുക്കല്‍ നടപടി വെല്ലുവിളിയാണെന്നും എം എ ബേബി പ്രതികരിച്ചു. ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ Read More …

മകനെ രണ്ടാനമ്മയുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച്‌ പിതാവ്; പിന്നീട് നടന്നത്

മകനെ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ പിതാവ്. 11 വയസുള്ള മകനെയാണ് രണ്ടാനമ്മയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. മകന്‍ സ്വവര്‍ഗാനുരാഗി ആകാതിരിക്കാനായിട്ടാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു നടപടിയെടുത്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനമ്മയുടെയും പിതാവിന്റെയും കിടപ്പറയിലെ രംഗങ്ങള്‍ ഇവര്‍ കുട്ടിയെ കാണിക്കുകയും പിന്നീട് മാതാവുമായി ലൈംഗികബന്ധത്തിനേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടാനമ്മയെ Read More …

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു

ഹൈദരബാദ്: അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു. പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് എം.പി ടി സുബ്ബരാമി റെഡ്ഡിയുമായും മുന്‍ കേന്ദ്രമന്ത്രി പള്ളം രാജുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ Read More …

‘അമ്മ​’യില്‍ നിന്ന്​ രാജിവെച്ചവര്‍ക്ക്​ അഭിനന്ദനങ്ങളുമായി വി. മുരളീധരന്‍ എം.പി

കോഴിക്കോട്​: മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാറക്ക്​ അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരന്‍. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജി​െവക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത്​ ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ലാലിന്‍റെ പ്രതിച്ഛായക്ക്​ തന്നെ Read More …