താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്‌പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആഗ്ര: താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്‌പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിതടയുന്നുവെന്ന് ആരോപിച്ചായിരുന്നു ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പടിഞ്ഞാറേ കവാടം പ്രവര്‍ത്തകര്‍ തകര്‍ക്കാര്‍ ശ്രമിച്ചത്. 30 ഓളം പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ചുറ്റികകളും കമ്ബിപ്പാരകളുമായി തകര്‍ക്കാനെത്തിയത്. ക്ഷേത്രം താജ്മഹലിനെക്കാള്‍ മുമ്ബ് തന്നെ അവിടെ ഉണ്ടായിരുന്നതാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടഞ്ഞുകൊണ്ടുള്ള കവാടം Read More …
