വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിച്ചു: നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാഅക്ഷയ് ചക്രവര്‍ത്തിക്കെതിരെ കേസ്. മകനെതിരെ പരാതി നല്‍കിയതിന് മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. മഹാഅക്ഷയ്ക്കും യോഗിതയ്ക്കുമെതിരെ കേസെടുക്കാന്‍ ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് എക്താ ഗ്വാബ ഉത്തരവിട്ടു. യുവതിയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക തെളിവുകള്‍ ഉണ്ടെന്നും Read More …
