ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും ജിയോ വരുന്നു
ജിയോ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും ചുവട് വയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഈ പ്രോജക്ടിന്‍റെ നേതൃത്വം വഹിക്കുന്നത് ജിയോ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് എന്നാണ് റിപ്പോര്‍ട്ട്. ലൈവ് മിന്‍റ് റിപ്പോര്‍ട്ട് അനുസരിച്ച് കുറഞ്ഞ ഡാറ്റ നിരക്കും ഫ്രീകോളും നല്‍കി വിപണി പിടിച്ച ജിയോ തങ്ങളുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണ് എഐ അടക്കമുള്ള സാങ്കേതിക Read More …
