താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് യുവാവ്; ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി

കൊച്ചി: വിചിത്ര കോടതി ഉത്തരരവുമായി ഹൈക്കോടതി. ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താനാണ് കോടതി ഉത്തരവിട്ടത്. തന്റെ മകനെ ട്രാന്‍സ്ജന്‍ഡേഴ്‌സ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നായിരുന്നു ഹര്‍ജി. എന്നാല്‍ താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് യുവാവ് കോടതിയില്‍ വാദിച്ചതോടെയാണ് ഹൈക്കോടതി ലിംഗനിര്‍ണയം നടത്താന്‍ ഉത്തരവിട്ടത്.

സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളും അല്‍ബറാക്ക് കമ്ബനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ (35 ) മുഹമ്മദ് ബസലുത്തുല്ല (24 ) കര്‍ണാടക സ്വദേശി മുഹമ്മദ് അന്‍സീര്‍ അലി (30 ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം നടന്നത്. ഹദീദ് Read More …

എടപ്പാള്‍ തീയേറ്റര്‍ പീഡനം; തീയേറ്റര്‍ ഉടമയും അറസ്റ്റില്‍! ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പോലീസ്…

മലപ്പുറം: എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം കൃത്യസമയത്ത് അറിയിക്കാന്‍ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റര്‍ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കെവിന്‍ വധക്കേസിലെ രണ്ടു പൊലീസുകാര്‍ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് കൈക്കൂലി വാങ്ങി കുറ്റകൃത്യം തടയാതിരുന്നവര്‍

കോട്ടയം: കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച കോട്ടയത്തെ ദളിത് യുവാവ് കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ടു പൊലീസുകാര്‍ക്ക് ജാമ്യം. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.ഇവരെ കസ്റ്റഡിയില്‍ കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് Read More …

സുധീരനെ പുകച്ച്‌ പുറത്ത് ചാടിച്ചതെന്ന് . . വെളിപ്പെടുത്തി രാജ് മോഹന്‍ ഉണ്ണിത്താന്‍ ! !

തിരുവനന്തപുരം: വി.എം സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുകച്ച്‌ പുറത്താക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരോഗ്യ കാരണം കൊണ്ടല്ല സുധീരന്‍ രാജിവച്ചത്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് രാഷ്ട്രീയ വിവാദത്തിനു തിരി കൊളുത്തിയ അഭിപ്രായ പ്രകടനം ഉണ്ണിത്താന്‍ നടത്തിയത്. ചെങ്ങന്നൂരിലെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം പരിശോധിക്കണം. ഉമ്മന്‍ ചാണ്ടിയോ, ചെന്നിത്തലയോ, ഹസ്സനോ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു Read More …

നാല് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അരിശം തീരാതെ കുത്തികൊന്നു, പിന്നീട് സംഭവിച്ചത്…

ചണ്ടീഗഢ്: നാല് വയസ്സുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കുത്തിക്കൊന്നതിന് ശേഷം മൃതദേഹം ആരും കാണാതിരിക്കാന്‍ വീടിനുള്ളില്‍ ഒളിപ്പിച്ച്‌ വെക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ കടയിലെ ജീവനക്കാരനാണ് നാല് വയസ്സസുകാരിയെ ബലാത്സംഗം ചെയ്തത്. ബേക്കറി കടയിലെ ജീവനക്കാരനായ ഭോല (24) യെ പോലീസ് Read More …

കര്‍ക്കശക്കാരായ ‘ത്രിമൂര്‍ത്തി’കള്‍ ത്രിശൂരില്‍, നിയമലംഘകരുടെ മുട്ടിടിച്ചു തുടങ്ങി ഇപ്പോള്‍ . .

തൃശൂര്‍ : സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിയമം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ചത് അതീവ കര്‍ക്കശക്കാരെന്ന് പേരെടുത്ത ഉദ്യോഗസ്ഥരെ. ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ നിന്നും തൃശൂര്‍ കളക്ടറായി അനുപമ കൂടി എത്തുന്നതോടെ ജില്ലയിലെ കയ്യേറ്റക്കാരും മണല്‍ – ക്വാറി മാഫിയകളും പരിഭ്രാന്തിയിലാണ്. ആലപ്പുഴയില്‍ അനുപമ സ്വീകരിച്ച കര്‍ക്കശ നടപടിയെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടിയുടെ കസേരയാണ് Read More …

സി​​ദാ​​ന്‍ ഖ​​ത്ത​​ര്‍ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നാ​കു​ന്നു?

ദോ​​ഹ: ഹാ​​ട്രി​​ക് യൂ​​റോ​​പ്യ​​ന്‍ ചാ​​മ്ബ്യ​​ന്‍​​സ്​ ലീ​​ഗ് കി​​രീ​​ട​​നേ​​ട്ട​​ത്തി​​ന് പി​​ന്നാ​​ലെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് പ​​രി​​ശീ​​ല​​ക​​ന്‍ സ്​​​ഥാ​ന​​ത്ത് നി​​ന്ന് രാ​​ജിവെ​​ച്ച സി​​ന​​ദി​​ന്‍ സി​​ദാ​​ന്‍ ഖ​​ത്ത​​റി​​ലേ​​ക്കെ​​ന്ന് റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍ പ്ര​​ച​​രി​​ക്കു​​ന്നു. 2022 വ​​രെ ഖ​​ത്ത​​ര്‍ ദേ​​ശീ​​യ ടീ​​മിെ​​ന്‍​​റ പ​​രി​​ശീ​​ല​​ക സ്​​​ഥാ​​ന​​ത്തേ​​ക്ക് സി​​ദാ​​ന്‍ ക​​രാ​​റി​​ലെ​​ത്തി​​യ​​താ​​യും രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ല്‍ ത​​ന്നെ വ​ ​മ്ബ​​ന്‍ ഓ​​ഫ​​റാ​​ണ് സി​​ദാ​​ന് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ചി​​ല ഇം​​ഗ്ലീ​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ള്‍ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്യു​​ന്നു. Read More …