വരാപ്പുഴ കസ്റ്റഡി മരണം; പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്ന് എസ്‌ഐ ദീപക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തെളിവ് ലഭിച്ചാല്‍ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്‍. കേസ് ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വരാപ്പുഴക്കേസില്‍ തന്നെ പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്നാണ് എസ്‌ഐ ദീപക് കോടതിയില്‍ വ്യക്തമാക്കിയത്.

യുവതിയെ ബലാല്‍സംഗം ചെയ്ത ബിജെപി നേതാവ് അറസ്‌റ്റില്‍

ഉത്തര്‍പ്രദേശ്> യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വാരാണസിയില്‍ ബിജെപി എംഎല്‍എ അറസ്‌റ്റിലായി. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ്‌ കനയ്യലാല്‍ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യലാലിനെ യുവതി ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് Read More …

നിപ: മൃതദേഹം സംസ്​കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്​

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​െ​ട മൃ​ത​േ​ദ​ഹം ദ​ഹി​പ്പി​ക്കാ​ന്‍ കൂ​ട്ടാ​ക്കാതിരുന്ന മാ​വൂ​ര്‍ റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ലെ പ​ര​മ്ബ​രാ​ഗ​ത കാ​ര്‍​മി​ക​ര്‍ക്കെതിരെ കേസെടുത്തു. പ​ര​മ്ബ​രാ​ഗ​ത വി​റ​കു​ചൂ​ള​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ബാ​ബു, ഷാ​ജി എ​ന്നി​വ​ര്‍ക്കെതിരെയാണ്​ നടക്കാവ്​​ പൊലീസ്​ കേസെടുത്തത്​. പു​ക പ​ര​ക്കു​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് ​മെയ്​ 22ന്​ മ​രി​ച്ച അ​ശോ​ക​​​​െന്‍റയും രാജ​​െന്‍റയും മൃ​ത​ദേ​ഹം​ ​സം​സ്​​ക​രി​ക്കാ​ന്‍ ഇവര്‍ വി​സ​മ്മ​തി​ക്കുകയായിരുന്നു. നഗരസഭയുടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താണ്​ ശ്​മശാനം. കാര്‍മികര്‍ക്കെതിരെ Read More …

സൗദിയില്‍ ജോലി നഷ്ടമാകുന്ന വിദേശികള്‍ വര്‍ധിച്ചു; കണക്കുകള്‍ പുറത്ത്, പിറകോട്ടില്ലെന്ന് ഭരണകൂടം

റിയാദ്: സൗദി അറേബ്യ തൊഴിലെടുക്കാന്‍ സുരക്ഷിത കേന്ദ്രമാണെന്ന തോന്നല്‍ പ്രവാസികള്‍ അവസാനിപ്പിച്ചിട്ട് ഏറെനാളായി. ജോലി തേടിപ്പോയ വിദേശികള്‍ മുന്‍ കരുതലെന്നോളം നാട്ടിലേക്ക് തിരിക്കുകയോ സൗദി അറേബ്യയില്‍ നിന്ന് മറ്റു ജോലിയിടങ്ങള്‍ തേടി പോകുകയോ ചെയ്യുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ സൗദി വിട്ടുപോയ വിദേശികളായ തൊഴിലാളികളുടെ എണ്ണമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്വകാര്യമേഖലയില്‍ നിന്ന് Read More …

നിപ: ദേശീയ ദുരന്ത നിവാരണ സേന ഇന്ന്​ മലപ്പുറത്ത്​

മലപ്പുറം: നിപ വൈറസ് ബാധിച്ച്‌ മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തും. നിപ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാമ്ബിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. സംസ്​ഥാനത്ത്​ 10 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ Read More …

ഇരട്ടച്ചങ്കന് പിറന്നാള്‍ ആശംസയുമായി മമത ബാനര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ അറിയിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത ആശംസ അറിയിച്ചത്. Mamata Banerjee ✔@MamataOfficial Birthday greetings to @CMOKerala @vijayanpinarayi Pinarayi Vijayan 7:15 AM – May 24, 2018 1,014 182 people are talking about this

മാധ്യങ്ങള്‍ക്ക് നിയന്ത്രണം; വിഷയം വിപുലമായ ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ട് ഹൈക്കോടതി

കൊച്ചി: മാധ്യങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ഹര്‍ജികള്‍ അഞ്ചംഗത്തിന് വിട്ടു. സുപ്രീം കോടതി വിധിയും പിഗണിച്ചേ ഇതില്‍ തീര്‍പ്പുണ്ടാക്കാനാവൂ എന്നാണ് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ ഹരജി

കൊച്ചി: ശരിയായ സ്വത്ത്​ വിവരം വെളിപ്പെടുത്താതെ സത്യവാങ്​മൂലം സമര്‍പ്പിച്ച ചെങ്ങന്നൂരിലെ ഇടത്​ സ്ഥാനാര്‍ഥി സജി ചെറിയാ​​െന്‍റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹരജി. ​സ്വത്ത്​ വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച്‌​ കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ്​ ഹരജി നല്‍കിയത്​. സര്‍വിസ് സഹകരണ ബാങ്കി​​െന്‍റ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള Read More …