അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളുടെ ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളുടെ ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. ഓഡിറ്റിങ് നടത്താന്‍ പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. മെയ് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആദിവാസി ക്ഷേമപദ്ധതികള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയാണോ, പദ്ധതികള്‍ ആദിവാസികളിലേക്ക് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ Read More …

യോഗി ശകാരിച്ച്‌​ പുറത്താക്കിയെന്ന്​ ബി.ജെ.പി ദലിത്​ എം.പി

ലഖ്​നോ: ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദലിത്​ എം.എല്‍.എ. ​​റോബര്‍ട്ട്​സ്​ഗഞ്ചില്‍ നിന്നുളള ഛോ​േട്ട ലാല്‍ ഖര്‍വാറാണ്​ യോഗിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്​. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ്​ ലാലി​​​െന്‍റ ആരോപണം. രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാല്‍ അദ്ദേഹം കൂടികാഴ്​ചക്ക്​ തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോ​േട്ട ലാല്‍ പ്രധാനമന്ത്രി Read More …

111കാരനായ ഈ ആത്മീയാചാര്യനാണ് കര്‍ണാടക തെരഞ്ഞെടുപ്പിലെ താരം

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ബംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിദ്ധഗംഗ മഠത്തില്‍ വലിയ തിരക്കാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട സ്ഥാനാര്‍ഥികളുടേയും എല്ലാ മതത്തില്‍ പെട്ട സ്ഥാനാര്‍ഥികളുടേയും ഒഴുക്കാണ് ഈ മഠത്തിലേക്ക്. സ്ഥാനാര്‍ഥികള്‍ മാത്രമല്ല, അവരുടെ രാഷ്ട്രീയ യജമാനന്‍മാരും ഡല്‍ഹിയില്‍ നിന്നുംഡോ. ശിവകുമാര സ്വാമിയെ കാണാന്‍ മഠത്തിലെത്തുന്നു. പ്രധാനമന്ത്രിമാര്‍ തൊട്ട് പാര്‍ട്ടി പ്രസിഡന്‍റുമാര്‍ Read More …

ഏഴുപേര്‍ക്കായി അവയവദാനം ചെയ്‌ത അരുണ്‍രാജിന്റെ വീട്ടില്‍ മന്ത്രി ശൈലജയെത്തി

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഏഴുപേര്‍ക്കായി അവയവദാനം നല്‍കിയ അരുണ്‍രാജി(29)ന്റെ വീട്ടില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെത്തി. അരുണ്‍രാജിന്റെ വീട്ടുകാരെ മന്ത്രി ആശ്വസിപ്പിച്ചു. രാവിലെ ഏഴരയോടെയാണ്‌ മന്ത്രി വേങ്ങൂര്‍ക്കരയിലുള്ള വീട്ടില്‍ എത്തിയത്‌. മന്ത്രിക്കൊപ്പം സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു, ലോക്കല്‍ സെക്രട്ടറി കെ ഐ കുര്യാക്കോസ്‌ , Read More …

കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍: പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ വി.എം. സുധീരന്‍

കോഴിക്കോട്: സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്‌​ അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 2016-17 വ​ര്‍ഷ​ത്തെ വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നു​ള്ള ബി​ല്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ വി.എം സുധീരന്‍ രംഗത്ത്. നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടതെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവിരുദ്ധ കാര്യങ്ങള്‍ക്ക്‌ വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും Read More …

പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം: സി​എെ​ടി​യു​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ല​മാ​റ്റം

കോ​ഴി​ക്കോ​ട്: സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സു​കാ​രെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ല​മാ​റ്റം. ക​സ​ബ സി​ഐ പ്ര​മോ​ദി​നെ കാ​സ​ര്‍​ഗോ​ഡ് കു​ന്പ​ള കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍റി​ല്‍ ര​ണ്ട് എ​സ്‌ഐ​മാ​ര​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മൂ​ന്ന് കേ​സു​ക​ളി​ലാ​യി 116 പേ​ര്‍​ക്കെ​തി​രാ​യി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലേ​ക്ക് സി​ഐ​ടി​യു​ക്കാ​ര്‍ Read More …

സൗദിയിലെ ആദ്യ സിനിമാ തിയറ്റര്‍ ഏപ്രില്‍ 18ന്‌

റിയാദ്: സൗദി അറേബ്യയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഈ മാസം ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. തലസ്ഥാനമായ റിയാദിലാണ് തിയറ്റര്‍ തുറക്കുക. 2023ഓടെ കൂടുതല്‍ തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. തിയറ്റര്‍ നിര്‍മാണത്തിനായി അമേരിക്കന്‍ മള്‍ട്ടി സിനിമ(എഎംസി)യുമായാണ് സൗദി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 15 നഗരങ്ങളിലായി 40ഓളം തിയറ്ററുകള്‍ തുറക്കും. Read More …

ബ്രയിസറിന് വിലക്കുറവ് പ്രഖ്യാപിച്ചപ്പോള്‍ ഇടിച്ചു കയറിയത് നൂറു കണക്കിന് ആളുകള്‍; മലേഷ്യന്‍ നഗരത്തിലെ ബ്രാ യുദ്ധം കണ്ട് ഞെട്ടി ലോകം

ബ്രയിസറിന് വില കുറച്ച മലേഷ്യയിലെ കടയിലേക്ക് സ്ത്രീകള്‍ ഒഴുകി എത്തിയത് നൂറുകണക്കിന് സ്ത്രീകള്‍. പെണ്ണുങ്ങളുടെ തള്ളിക്കയറ്റം ഒടുവില്‍ കയ്യാങ്കളിയിലുമെത്തി. വടക്കു കിഴക്കന്‍ മലേഷ്യയിലെ കോട്ടാ കിനാബിലുവിലെ വിക്ടോറിയ ലിംഗേരിയിലാണ് വിലക്കുറവില്‍ ബ്രയിസര്‍ വാങ്ങാനെത്തിയ പെണ്ണുങ്ങള്‍ തമ്മില്‍ തല്ലിയത്. ഒടുവില്‍ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് മരിക്കേറ്റു. കടയില്‍ എത്തിയ പുതിയ കളക്ഷന്‍ ബ്രെയിസറിന്റെ വില Read More …