ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ല; പിസി ജോര്‍ജ്
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്മെന്റ് ഭരണമാണെന്ന് പിസി ജോര്‍ജ്. ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ലെന്നും എന്നാല്‍ ഭൂമിയേറ്റെടുക്കലിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത സര്‍വെയ്ക്കെതിരെ മലപ്പുറം വേങ്ങരയില്‍ അരങ്ങേറിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തിലായിരുന്നു സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ ബൈപാസിന് വീതി കൂട്ടി പരിഹരിക്കാവുന്ന പ്രശ്നത്തില്‍ എന്തിന് Read More …
