ഒരു വര്‍ഷത്തിനിടെ 1100 ഏറ്റുമുട്ടലുകള്‍… യുപിയില്‍ യോഗിയുടെ ‘എന്‍കൗണ്ടര്‍ രാജ്’
ന്യൂഡല്‍ഹി: യോഗി ആദിത്യ നാഥ് അധികാരത്തില്‍ വന്ന ശേഷം ഉത്തര്‍പ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളിലുണ്ടായ വര്‍ധവിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2017 മാര്‍ച്ച് മുതലുള്ള കണക്കനുസരിച്ച് 1100ലധികം ഏറ്റുമുട്ടലുകളിലായി 49 പേര്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 370 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 3300 പേര്‍ അറസ്റ്റിലാകുകയും ചെയ്‌തതായി ‘ദി ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഏറ്റുമുട്ടലുകളില്‍ Read More …
