ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് രൂപപ്പെട്ട തീവ്ര ന്യൂന മര്‍ദത്തിന്റെ ശക്തി കുറഞ്ഞു. ഇതോടെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്് Read More …

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ല; ഗത്യന്തരമില്ലാതെയാണ് പൊലീസ് വെടിവെച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നു മുഖ്യമന്തി പിണറായി വിജയന്‍ നിയമസഭയില്‍. മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല. സംസ്ഥാനത്ത് ഇടതു തീവ്രവാദം വര്‍ധിച്ചു വരുന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ വന മേഖലകളില്‍ ഇടതു തീവ്രവാദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് Read More …

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ രോഗം (എം.എന്‍.ഡി) ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. കൈകാലുകള്‍ നാഡീരോഗംമൂലം തളര്‍ന്നുപോയിരുന്നുങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിനുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപംകൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമാകുന്ന അറിവുകളില്‍ മിക്കതും അദ്ദേഹത്തിന്റെ Read More …

എം.എം. അക്​ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന്‍ റിപ്പോര്‍ട്ട്​ തേടി

പീസ്​ സ്​കൂള്‍ എം.ഡി എം.എം. അക്​ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമീഷന്‍ ഡി.ജി.പിയില്‍നിന്നും റിപ്പോര്‍ട്ട്​ തേടി. കെ.കെ. കൊച്ചുമുഹമ്മദി​​െന്‍റ പരാതിയിലാണ്​ കമീഷ​ന്‍ റിപ്പോര്‍ട്ട്​ തേടിയത്​. ന്യൂനപക്ഷ അംഗമായതിനാലാണ്​ അക്​ബര്‍​ മതസ്​പര്‍ധയുടെ പേരില്‍ അറസ്​റ്റ്​ ചെയ്യപ്പെട്ടതെന്ന്​ പരാതിയിലുണ്ട്​. ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക്​ ​നല്‍കിയ നീതി അക്​ബറിന്​ നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. മതസ്​പര്‍ധയുടെ പേരില്‍ കേരളത്തില്‍ Read More …

ന്യൂനമര്‍ദ്ദം: ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: കേരള തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലം കടല്‍ക്ഷോഭ സാധ്യതയുള്ളതിനാല്‍ തീരദേശ പാതകളില്‍കൂടി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശബരിമല മീനമാസപൂജ, ഉത്സവം ഇവയുമായി ബന്ധപ്പെട്ട് നട Read More …

പോ​ലീ​സു​കാ​രോ​ട് അ​പ​​മ​ര്യാ​ദ; ജി​ഷ​യു​ടെ അ​മ്മ​യു​ടെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: പെരുമ്പാവൂരില്‍ കൊ​ല്ല​പ്പെ​ട്ട നി​യ​മ​വി​ദ്യാ​ര്‍​ഥി​നി ജി​ഷ​യു​ടെ അ​മ്മ​യ്ക്കു ന​ല്‍​കി വ​ന്നി​രു​ന്ന പോ​ലീ​സ് സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രോ​ട് സ​ഹ​ക​രി​ക്കാ​തെ ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വ​നി​താ പോ​ലീ​സു​കാ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ച​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​നി​താ പോ​ലീ​സു​കാ​ര്‍ 24 മ​ണി​ക്കൂ​റും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലും പു​റ​ത്തു പോ​കു​ന്നി​ട​ത്തു​മെ​ല്ലാം Read More …

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍ : അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കി. പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയായിരിക്കും ഈ സ്ഥാനത്തെത്തുക.കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. ചുമതലയേറ്റ നാള്‍ മുതല്‍ ട്രംപും ടില്ലേഴ്സണും അഭിപ്രായ ഭിന്നതയിലായിരുന്നു. ഉത്തര കൊറിയന്‍ വിഷയത്തിലും മറ്റും ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ ടില്ലേഴ്സണ്‍ ആയിരുന്നു. ഈ ഭിന്നതയാണ് ഇപ്പോള്‍ Read More …

മതനിന്ദ : ഷാര്‍ജയില്‍ മൂന്നുപേര്‍ വിചാരണ നേരിടുന്നു

ഷാര്‍ജ: മതനിന്ദ നടത്തിയ കേസില്‍ ഒരു വിവാഹ മോചിതനും അയാളുടെ രണ്ട് സഹോദരന്മാരും ഉള്‍പ്പടെ മൂന്ന് അറബ് വംശജരുടെ വിചാരണ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. ഒന്നാം പ്രതിയുടെ ആദ്യ ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്ബോള്‍ മതനിന്ദ നടത്തിയെന്നാണ് ആരോപണം. കേസില്‍ വാദം കേള്‍ക്കുമ്ബോള്‍, പ്രതികള്‍ ദൈവത്തിനെതിരെയും മതത്തിനെരെയും അസഭ്യ വാക്കുകള്‍ പ്രയോഗിച്ചതായി കോടതി കണ്ടെത്തി. എന്നാല്‍ കുറ്റം Read More …