ഗള്‍ഫിലേക്ക് കെ – ഫ്ലൈറ്റ്
തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്ബനികളെ നിലയ്ക്കു നിറുത്താന്‍, വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് ഉത്സവ, അവധിക്കാലത്ത് ഗള്‍ഫില്‍ നിന്ന് സ്വന്തം സര്‍വീസ് നടത്താന്‍ കേരളം. ഇതിനായി ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കുറഞ്ഞനിരക്കില്‍ 175സീറ്റുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും. പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയുടെ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാവും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മൂന്നാഴ്ചയ്ക്കകം Read More …
