സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി യുപിയിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഇന്നു ജയില്‍ മോചിതനായി. നിതി പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് ജയില്‍ മോചിതനായ ശേഷം കാപ്പന്‍ പ്രതികരിച്ചു.‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരില്‍ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം Read More …
