തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘം പൊലീസ് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 500 കോടിയോളം രൂപ കേരളത്തിലേക്ക് മാത്രം ഇവര്‍ വിതരണം ചെയ്തതായാണ് വിവരം. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും Read More …
ജിഎസ്ടി; കണക്കുകള്‍ സംസ്ഥാനങ്ങളെ കാണിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് തോമസ് ഐസക്ക്
ജിഎസ്ടി റിട്ടേണിന്റെ കണക്കുകള്‍ സംസ്ഥാനങ്ങളെ കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ജിഎസ്ടി കൗണ്‌സില്‍ യോഗത്തില്‍ പങ്കെടുക്കന്‍ ദില്ലിയിലെത്തിയതാണ് മന്ത്രി. നവംബറില്‍ നികുതി നിരക്ക് കുറച്ചതിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം പെട്രോളിയം ഉത്പന്നങ്ങളെ ജിസ്റ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം കൂടുമെന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യം യോഗ അജണ്ടയില്‍ Read More …
എന്ത് സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല
കണ്ണൂര്‍ : രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഷ്ട്രീയ മര്യാദകൊണ്ടാണ് ബിജെപിയിലേക്ക് ക്ഷണം കിട്ടിയകാര്യം തുറന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ Read More …
ഇന്ത്യയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തും: ട്രംപ്
വാഷിങ്ടണ്‍: ഇനി മുതല്‍ പരസ്പര പൂരകമായ നികുതി ആയിരിക്കും ചുമത്തുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ കുറവ് വരുത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തുമെന്നും അദ്ദേഹം പ റഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് Read More …
കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം Read More …
ശബരിമല ക്ഷേത്രം 14ന് തുറക്കും
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 4ന് വൈകീട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. മാര്‍ച്ച് 19ന് വീണ്ടും നട അടയ്ക്കും. പിന്നീട് ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 21ന് രാവിലെയാണ് കൊടിയേറ്റ്. മാര്‍ച്ച് 30ന് പമ്ബയില്‍ ആറാട്ട് Read More …
ഹാദിയ ഷെഫിന്‍ ജഹാനോടൊപ്പം മലപ്പുറത്തേക്ക്; ഇരുവരും നാളെ മാധ്യമങ്ങളെ കാണും
മലപ്പുറം: സുപ്രീം കോടതി വിവാഹം ശരിവച്ചതിന് പിന്നാലെ ഹാദിയ കേരളത്തിലേക്ക്. സേലത്ത് നിന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. വൈകിട്ട് മലപ്പുറത്ത് എത്തിച്ചേരും. ഹാദിയ പഠിക്കുന്ന സേലത്തെ കോളജില്‍ എത്തിയ ഷെഫിന്‍ പ്രിന്‍സിപ്പാളിനെ കണ്ട് അനുമതി വാങ്ങിയ ശേഷം ഹാദിയയെ കൂട്ടി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. നാളെ ഇരുവരും മാധ്യമങ്ങളെ കാണും. ഷെഫിന്‍ ജഹാന്റെ Read More …
