ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലുള്ളയാള്‍ ഒന്നാം പ്രതി

ബംഗളൂരു: ഗൗരി ല​േങ്കഷി​​െന്‍റ കൊലപാതകത്തില്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്ത നവീന്‍ കുമാര്‍ (37) കേസിലെ ഒന്നാം പ്രതിയാകുമെന്ന്​​ കര്‍ണാടക പൊലീസ്​. പൊലീസ്​ കസ്​റ്റഡിയിലുള്ള ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി വധത്തില്‍ ഒന്നാം പ്രതിയാണെന്നും അതിനാല്‍ ഇയാള്‍ക്ക്​ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ്​ അന്വേഷണത്തിലുണ്ടായ Read More …

കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ തിരിച്ചറിയണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്ബ് ഇന്ത്യ തമോഗര്‍ത്തം മാത്രമായിരുന്നോ എന്ന് സോണിയ ഗാന്ധി ചോദിച്ചു. യു.പി.എ സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന ബി.ജെ.പിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിവൈഭവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ ടുഡേ Read More …

ബി.ജെ.പി പ്രവര്‍ത്തക കര്‍ഷകനെ ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന യോഗത്തിനിടെ കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നു. കേന്ദ്രത്തിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലഘുലേഖ Read More …

അധികാരവും പണവും എന്നും ഉണ്ടാകണമെന്നില്ല :മോഡിക്കെതിരെ തൊഗാഡിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അഹമ്മദാബാദ് > സൂറത്തിലെ കാംരേജില്‍ തന്റെ കാറില്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് പ്രവീണ്‍ തൊഗാഡിയ. ഫെയ്സ്ബുക്കിലാണ് നരേന്ദ്ര േമാഡിയെ കുറ്റപ്പെടുത്തി തൊഗാഡിയ പോസ്റ്റിട്ടത്. ബുധനാഴ്ച അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് സാഹേബ് എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടത്. അപകടവിവരമറിഞ്ഞ് ഒന്നു ഫോണ്‍ ചെയ്യാന്‍പോലും മനസ്സ് കാട്ടിയില്ലല്ലോയെന്ന് പോസ്റ്റില്‍ പറയുന്നു. അപകടത്തിന്റെ നാല് Read More …

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച്‌ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി : കൈക്കുഞ്ഞുമായി ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലേയ്ക്ക് വരുന്നതിനിടെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സ്വദേശി സെബാസ്റ്റിയന്റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ് ഇന്നു രാവിലെ അരൂര്‍ മുക്കംഭാഗത്തു നിന്നും കണ്ടെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തി. ആറുമാസം Read More …

ലാവ്‌ലിന്‍ കേസ്: സുധീരന്റെ അപ്പീല്‍ പരിഗണിക്കരുതെന്ന് പിണറായി

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ പ്രതികളെ ഒഴിവാക്കിയതിനെതിരെ വി.എം സുധീര​ന്‍ നല്‍കിയ ഹരജി പരിഗണിക്കരുതെന്ന്​ പിണറായി വിജയന്‍ സുപ്രീംകോടതി. സി.ബി.​െഎയുടെ അപ്പീലില്‍ മാത്രമേ വാദം കേള്‍ക്കാവൂയെന്നും പിണറായിയുടെ ​ അഭിഭാഷകന്‍ ഹരീഷ്​ സാല്‍വെ ആവശ്യപ്പെട്ടു. ഹൈകോടതി വിധിക്കെതിരെ കസ്തൂരി രംഗ അയ്യര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലില്‍ മറുപടി നല്‍കാന്‍ സി.ബി.ഐക്ക്​ കോടതി എട്ട്​ ആഴ്ചത്തെ സമയം Read More …

സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ത്രിപുരയില്‍, അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

അഗര്‍ത്തല: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇന്ന് ത്രിപുരയില്‍ സന്ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്തെ സിപിഐഎമം പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരി സംസ്ഥാനത്ത് എത്തുന്നത്. അക്രമം നടന്ന സ്ഥലങ്ങള്‍ യെച്ചൂരി സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. സിപിഐഎം പാര്‍ട്ടി Read More …

കോഴിക്കോട് നഗരത്തില്‍ മാലപിടിച്ചുപറി സംഘം സജീവം

കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും മാല പിടിച്ചുപറി സംഘം സജീവമാകുന്നു. ഇന്നലെ മൂട്ടോളി കനാല്‍ റോഡിലെ പമ്ബ് ഹൗസിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയുടെ മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെട്ടത്. കക്കോടി പടിഞ്ഞാറ്റുംമുറി മേടയില്‍വീട്ടില്‍ ബേബിയുടെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. അംഗന്‍വാടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ രാവിലെ 10.30ഓടെയാണ്സംഭവം. ബൈക്കിലെത്തിയ സംഘം മാല Read More …