ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ; പത്ത് ദശലക്ഷം ജനങ്ങളെ ഈ വര്‍ഷം കരകയറ്റുമെന്ന് ചൈന
ബെയ്ജിംഗ് : ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യത്തില്‍ നിന്ന് പത്ത് ദശലക്ഷം ആളുകളെ കരകയറ്റുമെന്ന് ചൈന. കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പ്രദേശങ്ങളില്‍ നിന്നും 2.8 മില്ല്യണ്‍ ജനങ്ങലെളെ മാറ്റിപാര്‍പ്പിക്കുമെന്നും ചൈനീസ് പ്രീമിയര്‍ ലീ കെഖിയാങ് വ്യക്തമാക്കി. പ്രാദേശിക വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയുടെ വികസനം വഴി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന് അദ്ദേഹം Read More …
