രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വിപിന്റെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം > കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ പെട്ട പൊലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു. വിപിന്റെ കുടുംബത്തിന് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. അപകടത്തില്‍ പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ കൊട്ടാരക്കരക്കടുത്ത് കുളക്കടയില്‍ എംസി റോഡില്‍ കാറപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനു ശേഷം മഹസര്‍ Read More …

ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ സജീവ രാഷ്ട്രീയത്തില്‍; എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റായി

കോട്ടയം: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയരംഗത്ത് സജീവമാകുന്നു. എന്‍.സി.പി. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ചന്ദ്രമണിയമ്മയെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മന്ത്രി എകെ ശശീന്ദ്രന്റെ പിന്തുണയോടെയാണ് ചന്ദ്രമണിയമ്മ നേതൃസ്ഥാനത്ത് എത്തുന്നത്. പി.കെ.ആനന്ദക്കുട്ടന്‍ ചന്ദ്രമണിയമ്മയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ സാംജി പഴേപറമ്ബില്‍ പിന്താങ്ങി. തുടര്‍ന്നു ഐക്യകണ്ഠേന ജില്ലാ കമ്മിറ്റി ചന്ദ്രമണിയമ്മയെ വൈസ് Read More …

കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടരും

മലപ്പുറം: കാനം രാജേന്ദ്രന്‍ സി.പി.​െഎ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്​ തുടരും. ​ എതിരില്ലാതെയാണ്​ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​​. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്​മായില്‍ പക്ഷത്തി​​െന്‍റ നീക്കം പാളിയതോടെയാണ്​ വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക്​ എത്തിയത്​. കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്​ ഇസ്​മായില്‍ വിഭാഗം നടത്തിയത്​. എന്നാല്‍, മല്‍സരിക്കാനില്ലെന്ന്​ ദിവാകരന്‍ വ്യക്​തമാക്കിയതോടെ ഇൗ നീക്കം Read More …

കേരളത്തില്‍ ഒരിക്കലും ത്രിപുര ആവര്‍ത്തിക്കില്ലെന്ന് വെള്ളാപ്പള്ളി

കൊച്ചി: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎയില്‍ ഇരിക്കെത്തന്നെയാണ് വീണ്ടും ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും എന്നാല്‍ എസ്‌എന്‍ഡിപിയുടെ നിലപാട് Read More …

കോഴിക്കോട് എഫ്സിഐ ഗോഡൗണിലെ അരിയില്‍ കൃത്രിമം.. കയറ്റിയയച്ചത് നല്ല അരിയെന്ന് എഫ്സിഐ അധികൃതര്‍

കോലാലംപൂര്‍: 2014ല്‍ കാണാതായ മലേഷ്യന്‍ എയര്‍ ലൈന്‍സിന്‍റെ എം.എച്ച്‌ 370 വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കുമെന്ന് മലേഷ്യ. അമേരിക്കന്‍ കമ്ബനിയായ ഒാഷ്യന്‍ ഇന്‍ഫിനിറ്റിയാണ് നിലവില്‍ വിമാനത്തിനായുള്ള തെരച്ചില്‍ നടത്തുന്നത്. വിവിധ രാജ്യങ്ങളുടെ സംയുക്ത തെരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ ചുമതല കമ്ബനിക്ക് കൈമാറിയത്. 90 ദിവസമായിരുന്നു കാലാവധിയങ്കിലും, മോശം കാലാവസ്ഥയെ തുടര്‍ന്ന് പലതവണ തെരച്ചില്‍ Read More …

കോഴിക്കോട് എഫ്സിഐ ഗോഡൗണിലെ അരിയില്‍ കൃത്രിമം.. കയറ്റിയയച്ചത് നല്ല അരിയെന്ന് എഫ്സിഐ അധികൃതര്‍

കോഴിക്കോട്: എഫ്സിഐ ഗോഡൗണില്‍നിന്നും കയറ്റിയ അരി ഗുണനിലവാരം കുറഞ്ഞതായിരുന്നില്ലെന്ന് അധികൃതര്‍. എങ്കില്‍പ്പിന്നെ കൊയിലാണ്ടി വെയര്‍ഹൗസ് ഗോഡൗണില്‍ എത്തിയ അരി ഏതെന്ന ദുരൂതയേറുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജില്ലാ കലക്റ്റര്‍ യുവി ജോസ് നിര്‍ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിക്കോടി എഫ്സിഐ ഗോഡൗണില്‍നിന്ന് അരിയുമായി ലോറി കൊയിലാണ്ടി വെയര്‍ ഹൗസിലേക്ക് എത്തിയത്. കൊയിലാണ്ടി താലൂക്കിലെ Read More …

രാത്രി ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം

കല്‍പ്പറ്റ: രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. പെണ്‍മക്കളേയുംകൊണ്ട് രാത്രി യാത്രപുറപ്പെട്ട സുരേഷ് ബാബു എന്ന ഒരച്ഛനാണ് സാക്ഷര കേരളത്തില്‍ ഇത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നത്. ഫെബ്രുവരി 28ന് രാത്രി ബംഗളൂരുവിലേക്ക് പോകുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തരാവീര Read More …

ജയ സ്​മാരകത്തില്‍ പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു

ചെന്നൈ: മറീന ബീച്ചിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്​മാരകത്തിന്​ സമീപം പൊലീസ്​ കോണ്‍സ്​റ്റബിള്‍ ആത്​മഹത്യ ചെയ്​തു. മധുരയില്‍ നിന്നുള്ള അരുണ്‍രാജ്​(25) ആണ്​ സ്വയം വെടിവെച്ച്‌​ മരിച്ചത്​. ജയലളിതുടെ സ്​മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു അരുണ്‍രാജ്​. രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ്​ അരുണ്‍രാജി​​​െന്‍റ മൃതദേഹം കണ്ടത്​. 303 ബോള്‍ട്ട്​ ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച്‌​ അരുണ്‍രാജ്​ കഴുത്തില്‍ വെടിവെച്ചെന്നാണ്​​ വിവരം. Read More …