ദില്ലിയില്‍ എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ തുടങ്ങി
ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ദില്ലി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരേ സിപിഐഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രമ ധര്‍ണ തുടങ്ങിയത്. ആര്‍എംപിയുടെ മറ്റ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നതെന്ന് Read More …
