ഡ​മാ​സ്ക്ക​സി​ല്‍ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണം; 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഡ​മാ​സ്ക്ക​സ്: സ​റി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ല്‍ വി​മ​ത മേ​ഖ​ല​യി​ല്‍ സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വി​മ​ത​മേ​ഖ​ല തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പീ​ര​ങ്കി​പ്പ​ട​യും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ആ​ക്ര​മ​ണം ന​ട​ത്തി. ഡ​മാ​സ്ക്ക​സി​ലെ കി​ഴ​ക്ക​ന്‍ ഗ്വോ​ട്ട​യി​ലാ​ണ് 24 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​പ​തോ​ളം കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. മു​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും Read More …

സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം

എന്‍.എസ്​.എസ്​ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം. തിരുത്തി എന്‍.എസ്​.എസ്​ ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. കോട്ടയം വിജിലന്‍സ്​ കോടതിയാണ്​ സുകുമാരന്‍ നായര്‍ക്കും മറ്റ്​ ആറു പേര്‍ക്കുമെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ഹോമിയോ മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്​തികയി​ല്‍ നടന്ന നിയമനത്തി​നെതിരെയായ പരാതിയിലാണ്​ അന്വേഷണത്തിന്​ ഉത്തരവ്​. വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട്​ പേരെ നിയമിച്ചുവെന്നാണ്​ Read More …

ആരോഗ്യനയത്തിന് അംഗീകാരം: ഹെല്‍ത്ത് സര്‍വീസിനെ രണ്ടായി തിരിക്കണമെന്ന്​ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം നടപ്പാക്കുന്നതിന് വിദഗ്​ധ സമിതി തയാറാക്കിയ കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഹെല്‍ത്ത് സര്‍വീസിനെ രണ്ടായി തിരിക്കണമെന്ന്​ ആരോഗ്യ നയത്തില്‍ ശിപാര്‍ശ ചെയ്യുന്നു. പൊതുജനാരോഗ്യം , ക്ലിനിക്കല്‍ വിഭാഗങ്ങളായി വിഭജിച്ച്‌​ രണ്ടു വകുപ്പുകള്‍ രൂപീകരിക്കണമെന്നാണ്​ ശിപാര്‍ശ. ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്​ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. Read More …

എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തതായി പരാതി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ ആക്രമിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എഎപി എംഎല്‍എമാരില്‍ ചിലര്‍ കോളറിന് കുത്തിപ്പിടിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും Read More …

പശ്ചിമബംഗാളില്‍ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിര്‍ഭയ കേസിന്​ സമാനമായ കൂട്ടബാലത്സംഗം. സൗത്ത്​ ദിനജ്​പൂര്‍ ജില്ലയില്‍ ബുദ്ധിവൈകല്യമുള്ള ആദിവാസി യുവതിയാണ്​ ബലാത്സംഗത്തിനിരയായത്​. ഞായറാഴ്​ച രാത്രിയാണ്​ സംഭവം​. യുവതിയെ കുഷ്​മണ്ഡി ഗ്രാമത്തിലെ പാലത്തിനു കീഴില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ 28 കാരിയെ റായ്​ഗുന്‍ജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട്​ മാല്‍ഡ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്ബ്​ Read More …

ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ മാറ്റി

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിനെ മാറ്റി. ഫാ. സില്‍വി ആന്റണി പകരം പ്രിന്‍സിപ്പലാകും. അതേസമയം, സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദാക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകല ശുപാര്‍ശ നല്‍കിയതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ബാലാവകാശ കമ്മിഷനുമാണ് ഉപഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അടുത്ത Read More …

ശുഹൈബ് വധം: പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ കീഴടങ്ങിയതല്ല, പിടികൂടിയതാണെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം ആവര്‍ത്തിക്കുന്നതിനിടയിലാണ് പാര്‍ട്ടിയെ കൂടുതല്‍ Read More …

പെന്‍ഷന്‍കാരുടെ മരണം നിസാരവത്കരിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പെന്‍ഷന്‍കാരുടെ മരണം നിസാരവല്‍ക്കരിച്ചിരിക്കുകയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആദ്യമായിട്ടല്ല പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് കടകംപള്ളി പറഞ്ഞത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചതിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി