പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്നം ഉടന്‍ പരിഹാരമുണ്ടാകും; മുക്താര്‍ നഖ് വി

ദുബായ്:  പ്രവാസി ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് സൗദി ഗവണ്മെന്റിന് നല്‍കുന്നതു സമബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ-ഹജ്ജ് കാര്യമന്ത്രി മുക്താര്‍ നഖ് വി പറഞ്ഞു. ഇന്ത്യയില്‍ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യവസ്ഥ പിന്‍വലിച്ച്‌ ആശ്വാസകരമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറും Read More …

ബി.ജെ.പിയിലേക്ക് പോയ അര്‍വിന്ദര്‍ സിങ് വീണ്ടും കോണ്‍ഗ്രസിലെത്തി

ന്യൂഡല്‍ഹി: ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായ അര്‍വിന്ദര്‍ സിങ് ലവ്ലി വീണ്ടും കോണ്‍ഗ്രസിലെത്തി. ഡല്‍ഹിയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്ലിയുടെ അപ്രതീക്ഷിത നീക്കം. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങലിലാണ് താന്‍ തിരിച്ചെത്തുന്നതായി ലവ്ലി പ്രഖ്യാപിച്ചത്. പ്രത്യശാസ്ത്രപരമായി താന്‍ ബി.ജെ.പിക്ക് ചേര്‍ന്നയാളല്ലെന്ന് തിരിച്ചറിഞ്ഞതായി ലവ്ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. Read More …

എടപ്പാടി വിഭാഗവുമായി ലയിച്ചത് മോദിയുടെ ആവശ്യപ്രകാരം-പനീര്‍ശെല്‍വം

ചെന്നൈ: താന്‍ എടപ്പാടി വിഭാഗവുമായി സഹകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്താനായിരുന്നു താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, താന്‍ മന്ത്രിസഭയില്‍ വേണമെന്ന് Read More …

പഞ്ചാബ് നാഷണല്‍ ബാങ്കിന് മേല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ്​ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍.ബി.​െഎ. ബാങ്കി​​െന്‍റ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ്​ നിലവില്‍ ആര്‍.ബി.​െഎ അറിയിച്ചിരിക്കുന്നത്​. വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച ​ ആര്‍.ബി.​െഎ അറിയിപ്പ്​ പുറത്ത്​ വന്നത്​​. മറ്റ്​ ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയതിനെ​ക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പി.എന്‍.ബിക്ക്​ മുകളില്‍ കൊണ്ട്​ വരാനാണ്​ ആര്‍.ബി.​െഎയുടെ പദ്ധതി. പഞ്ചാബ്​ നാഷണല്‍ ബാങ്കി​​െന്‍റ Read More …

നടി മാതു വീണ്ടും വിവാഹിതയായി

മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജ് ആണ് വരന്‍. അമേരിക്കയില്‍ ഡോക്ടറാണ് ഇദ്ദേഹം. ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയില്‍ താമസമാക്കിയ താരം ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരികയായിരുന്നു. നാലുവര്‍ഷം മുമ്ബാണ് ജേക്കബുമായി വിവാഹമോചനം നേടിയത്. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. ആദ്യ വിവാഹത്തെ തുടര്‍ന്ന് Read More …

ബൈക്കപകടത്തില്‍പെട്ട്​ ചികിത്​സയിലിരുന്ന വിദ്യാര്‍ഥിയും മരിച്ചു

വൈ​ത്തി​രി: കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച്‌ ഗുരുതരാവസ്​ഥയില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്​സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വേ​ങ്ങ​ര ചേ​റൂ​ര്‍ കി​ളി​നി​ക്കോ​ട്ടെ ചെ​ങ്ക​ട​വ​ല​ത്ത് അ​ബു​വി​​​െന്‍റ മ​ക​ന്‍ മു​ഹ​മ്മ​ദ് നൂ​റു​ദ്ദീ​ന്‍(21) ആണ്​ മരിച്ചത്​. ല​ക്കി​ടി​യി​ലെ വ​യ​നാ​ട് ഓ​റി​യ​ന്‍​റ​ല്‍ സ്​കൂ​ള്‍ ജേണലിസം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്​. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒാറിയന്‍റല്‍ സ്​കൂള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്​മ​​െന്‍റ്​ Read More …

രാഷ്ട്രീയ പാര്‍ട്ടികല്‍ ശത്രുത അവസാനിപ്പിക്കണം; കേരളത്തിലെ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച്‌ മുന്നോട്ട് പോകില്ല, സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികല്‍ പരസ്പരം ശത്രുത അവസാനിപ്പിക്കണമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലടി.പി രാമകൃഷ്ണന്‍

സര്‍ക്കാറി​​െന്‍റ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷണന്‍. പരമാവധി തൊഴില്‍ സുരക്ഷ ഉറപ്പ്​ വരുത്താനാണ്​ സര്‍ക്കാറി​​െന്‍റ മദ്യനയമെന്നും മന്ത്രി വ്യക്​തമാക്കി. സംസ്ഥാനത്ത് ടോഡി ബോര്‍ഡ്​ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​. ഇതിനായി നിയമ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു .ട്രേഡ് യൂനിയന്‍ സംഘടനകളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി വ്യക്​തമാക്കി.