നീരവ്​ മോദിയെ രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പില്‍ പ്രതിയായി വിദേശത്തേക്ക്​ കടന്ന വജ്രവ്യാപാരി നീരവ്​ മോദിയെയും കുടുംബത്തെയും രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്​​​. രാഹുല്‍ ഗാന്ധിയാണ്​ ട്വിറ്ററിലുടെ ആരോപണം ഉന്നയിച്ചത്​. മോദി ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന ഹാഷ്​ടാഗോടും തട്ടിപ്പുകാരുടെ രക്ഷപ്പെടല്‍ ​േഫാര്‍മുല എന്ന തലക്കെ​ട്ടും കൂടിയാണ്​ ട്വീറ്റ്​. ‘ഉഡാന്‍’ എന്നത്​ മോദി സര്‍ക്കാര്‍ ഫാഷനായി ഉപയോഗിച്ച Read More …

കേരളത്തില്‍ നടക്കുന്നത് ചുവപ്പ്-കാവി ഭീകരതയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ ജയിലുകള്‍ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളില്‍ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല Read More …

ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി ചൂടന്‍ മോഡല്‍ രംഗത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി പ്ലേ ബോയ് മാസികയുടെ മുന്‍ മോഡലായ കരണ്‍ മക്ഡോഗല്‍ രംഗത്ത്. 2006-ല്‍ ട്രംപിന്റെ ഇളക മകന്‍ മെലാനിയ ജന്മം നല്‍കി ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും കരണ്‍ വെളിപ്പെടുത്തി. കരണിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എന്നാല്‍, വാര്‍ത്ത Read More …

സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുമെന്നാണ് സൂചന. നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച്‌ മുതല്‍ ഇത് പ്രബാല്യത്തില്‍ വരും . എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. Read More …

ഫ്ളോറിഡ വെടിവയ്പ്പ് : പരിക്കേറ്റവരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു

മയാമി: അമേരിക്കയിലെ ഫ്ളോറിഡ യില്‍ ഉണ്ടായ വെടിവയ്പില്‍ പരിക്കേറ്റവരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ആശുപത്രി സന്ദര്‍ശിച്ചു. സംഭവത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിലെത്തിയ ട്രംപ് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രശംസിച്ചു. സംസ്ഥാനത്തെ പാര്‍ക്ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് ഈ ദുരന്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ Read More …

‘പെണ്ണിന്റെ കാര്യം വരുമ്ബോള്‍ മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല’; കെകെ രമയ്ക്കെതിരായ സെെബര്‍ ആക്രമണത്തിനെതിരെ ശാരദക്കുട്ടി

ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയ്ക്കെതിരെ സൈബര്‍ ലോകത്തുയരുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. സാമൂഹ്യബോധമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ പറയുന്ന ഭാഷ, പക്ഷേ ഇഎംഎസിന്റെ മരുമകന്‍ അതും സര്‍ക്കാര്‍ നിയമിച്ച വനിതാ കമ്മീഷന്‍ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്ബോള്‍ ലജ്ജ കൊണ്ട് തല കുനിയുകയാണെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റരെ Read More …

ആലപ്പുഴയില്‍ വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള സാധാരണക്കാരന്റ അജ്ഞത മുതലെടുത്ത് വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പത്തിയൂര്‍ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി നാല് സെന്റ് സ്ഥലം വാങ്ങുന്നതിന് ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും ഒരു ഗുണഭോക്താവിന് മൂന്ന് ലക്ഷം രൂപ Read More …

ഐ ലീഗ് ഫുട്ബോള്‍ ; ഇന്ന് ഗോകുലം കേരള എഫ്സി ഈസ്റ്റ് ബംഗാളിനെ നേരിടും

കോഴിക്കോട് : ഐ ലീഗ് ഫുട്ബോള്‍ നിര്‍ണായക മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ്സി ഈസ്റ്റ് ബംഗാളിനെ നേരിടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു രണ്ടിനാണ് കളി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം അട്ടിമറി വിജയം നേടിയിരുന്നു. 13 മല്‍സരങ്ങളില്‍നിന്നു 13 പോയിന്റുള്ള ഗോകുലം ഇപ്പോള്‍ പോയിന്റ് നിലയില്‍ ഒന്‍പതാം സ്ഥാനത്താണ്. മോഹന്‍ ബഗാനെതിരെ Read More …