ബിനോയ് കോടിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് നുണപ്രചരണം; താന്‍ കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനം നടത്താനല്ല; അബ്ദുള്ള അല്‍ മര്‍സൂഖി

ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മര്‍സൂഖി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന Read More …

മന്ത്രിമാര്‍ക്ക് ജീവനക്കാരുമായി ലൈംഗികബന്ധം പാടില്ലെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി

കാന്‍ബറ: മന്ത്രിമാര്‍ ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി. മന്ത്രിമാര്‍ക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി മാല്‍കം ടേംബുള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസിയുടെ രാജിക്കായി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. Read More …

നഴ്സുമാരുടെ സമരം: ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി:  നഴ്സുമാരുടെ സമരം നിരോധിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നഴ്സുമാര്‍ ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തിയെന്നും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്നുമാണ് ഹര്‍ജിയിലെ ആരോപണം. കോടതി സര്‍ക്കാരിന്റേയും നഴ്സുമാരുടെ സംഘടനകളുടേയും പൊലീസിന്റേയും വിശദീകരണം തേടി. നഴ്സുമാരുടെ സേവനം പബ്ളിക് യൂട്ടിലിറ്റി സര്‍വ്വീസിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം സര്‍ക്കാര്‍ അറിയിക്കണം. സമരം പൊതുതാല്‍പ്പര്യത്തിനെതിരാണെന്ന് Read More …

ബി​നോ​യ് കോ​ടി​യേ​രി​യു​ടെ ദു​ബാ​യ്സാമ്പത്തിക തട്ടിപ്പു കേസ് ഒത്തുതീര്‍പ്പക്കി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പ​ണ​മി​ട​പാ​ട് കേ​സ് ഒ​ത്തു​തീ​ര്‍​ന്നു. ദു​ബാ​യി​യി​ല്‍ കോ​ട​തി​ക്കു പു​റ​ത്തു​വ​ച്ച്‌ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു ബി​നോ​യ് കോ​ടി​യേ​രി അ​റി​യി​ച്ചു. പ​ണം ന​ല്‍​കി​യ​ല്ല കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ ജാ​സ് ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഹ​സ​ന്‍ ഇ​സ്മ​യി​ല്‍ അ​ബ്ദു​ല്ല അ​ല്‍ മ​ര്‍​സൂ​ഖി സ്വ​യം കേ​സ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യ് വ്യ​ക്ത​മാ​ക്കി. കേ​സ് Read More …

നീരവ് മോദി പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​ല്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ്​ മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചിത്രത്തില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദാവോസില്‍വെച്ച്‌ നീരവുമായി Read More …

അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടത്തിയ ലീഗ് വനിതാ ജനപ്രതിനിധികളുടെ സംഗമത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മലപ്പുറം ഗവ.കോളേജില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. നവോത്ഥാന രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലയിലെ Read More …

പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി അറസ്റ്റില്‍

നൈനിറ്റാല്‍: സ്ത്രീധനത്തിനായി പുരുഷ വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരിലറിയപ്പെട്ട സ്വീറ്റി സെന്നിനെ ആണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ ദംപൂരില്‍ നിന്നാണ് സ്വീറ്റി സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുരുഷനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം Read More …

999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ പ്ലാനുമായി ബിഎസ്‌എന്‍എല്‍

ന്യൂഡല്‍ഹി: ടെലികോം കമ്ബനികളുടെ കടുത്ത മത്സരത്തിനിടെ കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍. മാക്സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം ഡാറ്റ ലഭിക്കും. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം. Read More …