ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്മെന്റ്. നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ Read More …

ശുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു

മലപ്പുറം: കെഎസ് യുവില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജസ്‌ല മാടശേരി. സസ്‌പെന്‍ഷന് കാരണമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംഘടന വികാരത്തിന്റെ മൂല്യം മാത്രമേ നല്‍കിയുള്ളുവെന്നും ജസ്ല ആരോപിച്ചു. ജസ്ലയെ സസ്‌പെന്‍ഡ് ചെയ്തുള്ള പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്‌ബോള്‍, പരസ്പരം പണികൊടുക്കലിന്റേതാകുമ്‌ബോള്‍ വെട്ടു Read More …

നീരവ് തട്ടിപ്പിന് പിന്നാലെ ബിജെപി വീണ്ടും കുടുങ്ങി ; മോഡിക്കൊപ്പം വിദേശയാത്ര ചെയ്തവരുടെ വിവരം മറച്ചുവെച്ചു

ന്യൂഡല്‍ഹി: നീരവ് മോഡിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ദാവോസ് യാത്ര പ്രതിപക്ഷത്തിന് കിട്ടിയ വലിയ വടിയായി മാറിയിരിക്കെ അതിന് ആക്കം കൂട്ടി വിദേശയാത്രകളില്‍ മോഡിക്കൊപ്പം പോകുന്നവരുടെ പേരുവിവരം മറച്ചുവെച്ചതും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുന്നു. ദാവോസില്‍ മോഡിക്കൊപ്പം വജ്രരാജാവ് നീരവ് മോഡി നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടു. പ്രമുഖ വ്യവസായികളും വിശിഷ്ട വ്യക്തികളും അകമ്ബടി Read More …

അസ്താന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: നിര്‍മല ചന്ദ്ര അസ്താന സംസ്ഥാന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി എന്‍.സി.അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ 11 മാസമായി വിജിലന്‍സിന് പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇല്ലാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒപ്പം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയതിനെതിരെയും Read More …

ചെങ്കോട്ട വീഴുമോ, ത്രിപുരയെ ഉറ്റുനോക്കി രാജ്യം; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ഭരണകക്ഷിയായ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസല്ല. മറിച്ച്‌ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വരെ ഒന്നുമല്ലാതിരുന്ന ബിജെപിയാണ്. 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ത്രിപുരയെ അഴിമതിയിലേക്ക് നയിച്ചുവെന്നും മാറ്റത്തിനായി വോട്ട് എന്ന മുദ്രാവാക്യവുമായാണ് ബിജെപി രംഗത്തുള്ളത്. 60അംഗ Read More …

ഉ​പ​രാ​ഷ്ട്ര​പ​തി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ്യാ​ഴാ​ഴ്ച എ​ത്തും. രാ​വി​ലെ 10.45ന് ​ശം​ഖു​മു​ഖം എ​യ​ര്‍​ഫോ​ഴ്​സ് ടെ​ക്​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി റോ​ഡു മാ​ര്‍​ഗം രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കും. ഇ​വി​ടെ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​ക​രെ കാ​ണും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ന​ക​ക്കു​ന്നി​ല്‍ ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഞ്ചി​ന് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി 5.30ന് ​വി​മാ​ന​ത്തി​ല്‍ Read More …

കേന്ദ്രത്തിന്റെ തീവ്ര മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ മലപ്പുറവും,പാലക്കാടും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ട് ജില്ലകളും. മലപ്പുറവും പാലക്കാടുമാണ് മാവോയിസ്റ്റുകള്‍ ശക്തി സാന്നിധ്യം അറിയിച്ച രാജ്യത്തെ ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്ന ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ജില്ലകള്‍ സ്ഥിരം Read More …

ഷുഹൈബ്​ വധം തുല്യതയില്ലാത്ത ക്രൂരത -മുസ്​ലിം ലീഗ്​

കോഴിക്കോട്: കണ്ണൂരില്‍ യൂത്ത്​ കോണ്‍ഗ്രസ്​ നേതാവ്​ ഷുഹൈബി​​െന്‍റ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്നും രാഷ്​​്ട്രീയ കൊലപാതക പരമ്ബരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നത്​ ഗൗരവകരമാണെന്നും മുസ്​ലിം ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​. പൊലീസിനെ നിഷ്​ക്രിയമാക്കി നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണ്​. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കൊലയും ഗൂഢാലോചനയും അന്വേഷിക്കാനും കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ Read More …