രാജ്യം ഭീഷണിയില്‍ ; ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറാകുന്നത് 300 തീവ്രവാദികള്‍
ജമ്മു: നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറാകുന്നതായി മിലിറ്ററി വൃത്തങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. ജമ്മു-കശ്മീരില്‍ ഉണ്ടാവുന്ന ഒരോ ആക്രമണങ്ങള്‍ക്ക് പിന്നിലും പാക്കിസ്ഥാന്‍ സൈന്യത്തിന് പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ദക്ഷിണമേഖലയില്‍ 185 നും 220 നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നതായും, പീര്‍പാഞ്ചാലിന് വടക്ക് ഇത്രത്തോളം തന്നെ തീവ്രവാദികള്‍ Read More …
