കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട; അവര്‍ കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് ജയശങ്കര്‍
കണ്ണൂരില്‍ നടന്ന ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി അഡ്വ. എ.ജയശങ്കര്‍ രംഗത്ത്. ശുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി. ഷുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ Read More …
