സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗത്തുനിന്ന് പുറപ്പെട്ട പതാക, ദീപശിഖാ, കൊടിമരജാഥകള്‍ സമ്മേളന നഗരിയില്‍ സംഗമിച്ചതോടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി സമ്മേളനനടപടികള്‍ക്ക് തുടക്കമിട്ടു. രാവിലെ ഒന്‍പത് മുതല്‍ എകെജി സെന്ററില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 19 ഏരിയാ Read More …
