പിണറായിയെ വലിച്ചുകീറി പാര്‍ട്ടിക്കാര്‍, സിപിഎമ്മുകാരെ ദ്രോഹിച്ച പോലീസുകാരെ സംരക്ഷിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖുമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍. അടുത്തകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിക്കെതിരേ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രി പോലീസുകാരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ Read More …

ബജറ്റില്‍ അവഗണന ; ബിജെപിയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് പ്രതിഷേധക്കാര്‍

ആന്ധ്രാപ്രദേശ്: ബജറ്റ് അവതരണത്തില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചു കൊണ്ടാണ് ഒരു സംഘം പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ തുടങ്ങിയ ‘ആക്രമണം’ ഇപ്പോഴും തുടരുകയാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതിലൂടെ വളരെ വലിയ കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് Read More …

ഇന്ത്യന്‍ സുരക്ഷാസേന ഉപയോഗിക്കുന്നത് വെടിയുണ്ടകള്‍ തുളച്ച്‌ കയറുന്ന ജാക്കറ്റ്

മുംബൈ : എകെ 47ല്‍ നിന്നുള്ള വെടിയുണ്ടകളെ നേരിടാന്‍ മുംബൈ പൊലീസ് പ്രാപ്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 നവംബറിലെ പാക്കിസ്ഥാന്‍ ഭീകര ആക്രമണത്തില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടും സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വീരമൃത്യു വരിച്ചത് വന്‍വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് പൊലീസ് സേനയ്ക്കും ഭീകരാക്രമണങ്ങളെ നേരിടാനായി പ്രത്യേകം രൂപീകരിച്ച കമാന്‍ഡോ സേനയ്ക്കും ഉള്‍പ്പെടെ ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് Read More …

ലോക കേരളസഭയുടെ നടത്തിപ്പില്‍ വന്‍ധൂര്‍ത്തും അഴിമതിയുമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. അഡ്വര്‍ടൈസ്മെന്റ്, അലങ്കരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഭക്ഷണം ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു. അന്‍പതിനായിരത്തില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് നിയമാനുസൃതം ടെന്‍ഡര്‍ വിളിക്കണം. Read More …

കാട്ടിലെ തടി, തേവരുടെ ആന; കണ്ണട വിവാദത്തില്‍ സ്പീക്കറെ പരിഹസിച്ച്‌ അഡ്വക്കറ്റ് ജയശങ്കര്‍

കൊച്ചി: ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് പിന്നാലെ കണ്ണട വിവാദത്തില്‍ അകപ്പെട്ട നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍. കാട്ടിലെ തടി തേവരുടെ ആന, ഖജനാവില്‍ പണമങ്ങനെ കിടന്ന് ഓളം വെട്ടുമ്ബോള്‍ ആരെങ്കിലുമൊക്കെ ചെലവാക്കിയല്ലേ തീരൂവെന്ന് ജയശങ്കര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം- നിയമസഭാ സ്പീക്കര്‍ എന്നത് വെറും Read More …

സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നത് Read More …

മഹിളാ മന്ദിരത്തിലെ കല്ല്യാണിക്കും സുഗന്ധിക്കും വിവാഹം

തവനൂര്‍ മഹിളാമന്ദിരത്തിലെ താമസക്കാരായ കല്യാണിക്കും സുഗന്ധിക്കും സാമൂഹ്യ നീതി സമുച്ചയത്തിലെ ഉത്സവച്ചായ പകര്‍ന്ന ചടങ്ങില്‍ മാംഗല്യം. വധു വരന്‍മാരെ അനുഗ്രഹിക്കാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കല്യാണച്ചടങ്ങില്‍വധുവരന്‍മാരെ കാണാനും ആശിര്‍വദിക്കാനുമായി ആയിരത്തി അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. വട്ടംകുളം തെക്കുവീട്ടില്‍ മനോജ് കല്യാണിയെയും Read More …

രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞ; ഐ.പി.എസ് ഓഫീസറെ വിമര്‍ശിച്ച് അസോസിയേഷന്‍

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഓഫീസര്‍ സുര്യകുമാര്‍ ശുക്ലയുടെ നടപടിയെ വിമര്‍ശിച്ച് ഐ.പി.എസ് അസോസിയേഷന്‍. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ നിഷ്പക്ഷതക്കും സത്യസന്ധതക്കും എതിരായ നടപടിയാണ് സുര്യകുമാര്‍ ശുക്ലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഐ.പി.എസ് അസോസിയേഷന്‍ വ്യക്തമാക്കി. ട്വിറ്ററിലുടെയായിരുന്നു അസോസിയേഷന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം രാമക്ഷേത്ര അജണ്ടയുമായി ലഖ്‌നോവില്‍ നടന്ന പരിപാടിയിലാണ് സൂര്യകുമാര്‍ ശുക്ല വിവാദ പ്രസ്താവന Read More …