കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം സഹകരണവകുപ്പ് ഏറ്റെടുത്തു
തിരുവനന്തപുരം: ബജറ്റ് നിര്‍ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ കുടിശ്ശികയുടെ ആദ്യ ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സഹകരണ വകുപ്പ് നടപടി തുടങ്ങിയത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം വേണ്ടത് 60 കോടി രൂപയാണ്. Read More …
