ഗതാഗത വകുപ്പില്‍ സമ്പുൂര്‍ണ സ്വദേശവത്കരണത്തിന് ഒരുങ്ങി സൗദി
ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുറമെ ഗതാഗത മേഖലയില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൗദി. പുതിയ തിരുമാനം മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാകും. ഹൗസ് ഡ്രൈവര്‍മാരായും വിവിധ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായും ജോലി ചെയ്യുന്നതില്‍ നല്ലൊരു ശതമാനം പേരും മലയാളികള്‍ ആണ്. അടുത്ത 45 ദിവസത്തിനകം ഗതാഗത മേഖലയില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്നാണ് വിവരം. Read More …
