സൗദി അറേബ്യ ഒറ്റപ്പെട്ടു; പ്രതിസന്ധി കനക്കും, സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ആയുധം!!

റിയാദ്: അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സൗദി അറേബ്യ ഒറ്റപ്പെടുന്നു. ഓരോ രാജ്യങ്ങള്‍ സൗദിയുടെ നയത്തെ തള്ളിപ്പറയുകയാണ്. വരും നാളുകളില്‍ സൗദി കൂടുതല്‍ പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പാണ് ഇതുവഴി ലഭിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സൗദി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടുന്നത്. സൗദി അറേബ്യയുമായുള്ള ബന്ധം ഇനിയും തുടരരുത് എന്നാണ് Read More …

തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച്‌ നശിപ്പിച്ചു; അക്രമണങ്ങള്‍ തുടര്‍കഥ

വടകര:തീവെപ്പ് തുടര്‍ക്കഥയാകുന്ന തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച്‌ നശിപ്പിച്ചു.പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തോടന്നൂരിലെ മത്തായി ചാക്കോ സ്മാരക മന്ദിരത്തിനു നേരെയാണ് വീണ്ടും ഇന്നലെ തീവെപ്പുണ്ടായത്.തിങ്കളാഴ്ച വൈകീട്ട് പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തീവെച്ച വിവരം അറിഞ്ഞത്. മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയതിനാല്‍ ഓഫീസിലെ വാതിലിനോട് ചേര്‍ന്നുള്ള കട്ടില പൂര്‍ണ്ണമായും കത്തിനശിച്ചു. ഓഫീസില്‍ അറ്റകുറ്റ Read More …

കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ള; അറബി കേരളത്തിലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കെ.സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണെന്നും പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് Read More …

അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു- കോടിയേരി

തൃശൂര്‍: തന്‍റെ മകനുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്ബനി ഉടമ കമ്ബനി ഉടമ അല്‍ മര്‍സൂഖി കേരളത്തിലെത്തി എന്തിനാണ് ബുദ്ധിമുട്ടന്നതെന്ന് കോടിയേരി ചോദിച്ചു. സി.പി.എം സംസ്ഥാന സമ്മേളന തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ തീരുമാനമാകാത്ത പക്ഷം കേരളത്തിലെത്തി വാര്‍ത്താസമ്മേളനം നടത്താന്‍ Read More …

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് വി.ടി. ബല്‍റാം

പാലക്കാട്: സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. മുസ്ലിങ്ങളെ സിപിഎം പാര്‍ട്ടി ഭാരവാഹി പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള Read More …

ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.

അന്വേഷണ റിപ്പോര്‍ട്ട് തള്ളി കര്‍ദിനാള്‍

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കര്‍ദിനാള്‍ തള്ളി. ഇതേ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി ഇടപാടില്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. വസ്തുതകള്‍ പുറത്തു കൊണ്ടുവന്നവരെ Read More …